• Search results for meena
Image Title
gold_pre_release

റിലീസിന് മുൻപേ 50 കോടി ക്ലബ്ബിൽ, തിളങ്ങി ​ഗോൾഡ്, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രീ റിലീസ്

പ്രീ റിലീസ് ബിസിനസിലൂടെ 50 കോടിയിൽ അധികം രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ

Published on 30th November 2022
meenakshi_video

'ഇപ്പോൾ തടിവയ്ക്കാനുള്ള പരിശ്രമത്തിലാണ്'; ദിവസം ആറു നേരം ഭക്ഷണം; വിഡിയോയുമായി മീനാക്ഷി

ഒരു ദിവസം താൻ കഴിച്ച ആറ് മീൽസാണ് മീനാക്ഷി പരിചയപ്പെടുത്തിയത്

Published on 30th November 2022
SATHI_DEVI

'ഒരു സിനിമാ ലൊക്കേഷനിലെ ഐസിസി തലപ്പത്ത് പുരുഷൻ; കോടതി നിർദ്ദേശിച്ചിട്ടും പ്രവർത്തനം പേരിന് മാത്രം'- വിമർശിച്ച് വനിതാ കമ്മീഷൻ

ശരിയായ രീതിയിൽ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിർമാണത്തിന് അനുമതി നൽകാവു

Published on 29th November 2022
nayanthara_motherinlaw

വീട്ടുജോലിക്കാരിയുടെ സങ്കടം കേട്ട് നയൻതാര ഉടൻ നാല് ലക്ഷം രൂപ നൽകി, കടം വീട്ടി; മരുമകളെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ 

ദയയും കരുതലുമുള്ള സ്ത്രീയാണ് നയൻതാര, അഭിമുഖത്തിനിടെ മരുമകളെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീനാ കുമാരി

Published on 29th November 2022
black magic case
wild elephant attack

കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം, ബൈക്ക് തകര്‍ത്തു

വിളക്കോട് സ്വദേശി ആര്‍ പി സിനേഷിന്റെ നേര്‍ക്കാണ് ആക്രമണമുണ്ടായത്

Published on 17th November 2022
meenakshi_dog_rescue

"ഫ്രാങ്കോയുടെ കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ട്, രക്ഷിക്കാൻ കഴിയുമോ"; സഹായം അഭ്യർത്ഥിച്ച് മീനാക്ഷി, കുറിപ്പ്  

നായയെ സഹായിക്കാൻ ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് കഴിയുമോ എന്ന് തിരക്കിയാണ് കുറിപ്പ്

Published on 27th September 2022
Eldhose Kunnappilly

എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും

Published on 15th October 2022
1514100064-1939921796_mungi

സഹോദരങ്ങൾക്കൊപ്പം ചെക്ക് ഡാം കാണാനെത്തി; ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

വെള്ളത്തിൽ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു

Published on 14th October 2022
ajitha

'ജെ. ദേവികയൊക്കെ എടുത്ത നിലപാട് അപഹാസ്യമാണ്, വലിയ തിയററ്റീഷനാണ് എന്നു ഭാവിച്ചതുകൊണ്ട് കാര്യമില്ല'

ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ രൂപപ്പെട്ടതിന്റെ ചരിത്രം കൂടിയാണ് അജിതയുടെ ജീവിതം

Published on 11th October 2022
meena_shanthivanam

ശാന്തിവനവും ഉത്തരയും തനിച്ചായി, മീന മേനോന്‍ അന്തരിച്ചു

എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന

Published on 6th October 2022
ASHA_PAREKH

ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

.ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.

Published on 27th September 2022
actress_lakshmi_video

ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ ആപ്പ് ഡൗൺലോഡായി; മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോയും അയച്ച് ഭീഷണി; ഓൺലൈൻ തട്ടിപ്പ്, പൊട്ടിക്കരഞ്ഞ് നടി (വിഡിയോ) 

ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോൺ ഹാക്കായെന്നാണ് നടി വിഡിയോയിൽ പറയുന്നത്

Published on 27th September 2022
dead

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം; അടിഞ്ഞത് പാലത്തിനടിയില്‍

ഗാന്ധിനഗര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published on 25th September 2022
1514100064-1939921796_mungi

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ

മണ്ണാർക്കാട് എംഇഎസ് കോളജിലെ ബിരുദ വിദ്യാർത്ഥി ഉസാമ ഉസ്മാനെയാണ് കാണാതായത്

Published on 24th September 2022

Search results 1 - 15 of 116