Advanced Search
Please provide search keyword(s)- Search results for meeting
Image | Title | |
---|---|---|
9 ജില്ലകളില് എലിപ്പനി ജാഗ്രത; ഹോട്ട്സ്പോട്ടുകള് കണ്ടെത്താന് നിര്ദേശം; ഷിഗല്ലയെ കരുതണം; വീണാ ജോര്ജ്ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്1, ചിക്കന്ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. | ||
ഹിമാചൽ നിയമസഭ ഗേറ്റിൽ ഖലിസ്ഥാൻ പതാകയും മുദ്രാവാക്യവും; കനത്ത സുരക്ഷ, അന്വേഷണംധരംശാലയിലെ കെട്ടിടത്തിന്റെ പ്രധാനകവാടത്തിലാണ് പതാകകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത് | ||
മയക്കുമരുന്ന് കടത്താന് ശ്രമം; പാക് ഡ്രോണ് അതിര്ത്തിയില് ബിഎസ്എഫ് വെടിവെച്ചിട്ടുമയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്ത്തത് | ||
![]() | 50 ശതമാനം യുവ പ്രാതിനിധ്യം; സമിതികളുടെ നേതൃത്വം 45 വയസ്സില് താഴെയുള്ളവര്ക്കാകണം; 'ചെറുപ്പമാകാന്' കോണ്ഗ്രസ്; പ്രവര്ത്തക സമിതി യോഗം ഇന്ന്പാര്ട്ടി ഘടകങ്ങളില് അമ്പതു ശതമാനം യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജനകാര്യ സമിതി തയാറാക്കിയ പ്രമേയം നിര്ദേശിച്ചു | |
ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിര്ദേശ പത്രിക സമര്പ്പിക്കും; 12 ന് കണ്വെന്ഷന്ഇങ്ങനെയൊരു സ്ഥാനാര്ത്ഥിയെ ലഭിച്ചത് തൃക്കാക്കരയിലെ ജനങ്ങളുടെ മഹാഭാഗ്യമാണെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് പറഞ്ഞു | ||
'ഹേമ കമ്മിറ്റി റിപ്പോര്ട്ടിൽ 15 പ്രമുഖരുടെ പേരുകൾ, കാട്ടുകള്ളന്മാർ ആരായാലും പുറത്തുകൊണ്ടുവരണം'; മാക്ടപീഡകരെ മുഴുവന് സംരക്ഷിക്കുന്ന രീതിയിലാണ് സര്ക്കാരിന്റെ ഇടപെടല് | ||
'അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട, അമ്മയുടെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം'; ഹരീഷ് പേരടി'ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം' | ||
യൂറോപ്യന് പര്യടനം ഇന്നവസാനിക്കും; നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തുംയുക്രെയ്ന് വിഷയവും ഇമ്മാനുവല് മാക്രോണുമായുള്ള കൂടിക്കാഴ്ചയില് ചര്ച്ചയാകും | ||
വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യുട്ടീവിൽ നാളെ നടപടിയുണ്ടാകും: ശ്വേത മേനോൻശുപാര്ശ എക്സിക്യുട്ടീവിന് കൈമാറിയെന്നും ശ്വേത പറഞ്ഞു | ||
![]() | ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുംസംസ്ഥാന നിയമ മന്ത്രി പി രാജീവ്, നിയമ സെക്രട്ടറി എന്നിവരാകും കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തില് പങ്കെടുക്കുക | |
കോവിഡ് നാലാം തരംഗം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിനാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്ഫറന്സ് ആയാണ് യോഗം | ||
കോവിഡ് വ്യാപനം: ആരോഗ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്രാജ്യത്തെ കോവിഡ് സ്ഥിതിഗതികള് ചര്ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് | ||
ലഖിംപുര് ഖേരി കൂട്ടക്കൊലക്കേസ്: ആശിഷ് മിശ്ര കീഴടങ്ങിലഖിംപുര് ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി | ||
'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'; കാമുകിയുടെ വിവാഹം ഉറപ്പിച്ചു, യുവാവ് ജീവനൊടുക്കിഛത്തീസ്ഗഡില് കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതില് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില് | ||
കോവിഡ് വ്യാപനം; 27ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിബുധനാഴ്ച വിഡിയോ കോണ്ഫറന്സിങ് വഴിയാണ് യോഗം. |
Search results 1 - 15 of 309