Advanced Search
Please provide search keyword(s)- Search results for memory
Image | Title | |
---|---|---|
![]() | വോട്ടർ പട്ടികയിൽ പേര് ചേർക്കാനുണ്ടോ? ഇന്ന് അവസാന തിയതിരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പരിശോധിക്കാം | |
![]() | കോഴിക്കോട് യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽഷെബിനയെ ഹനീഫ് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകീട്ടാണ് ഇയാൾ പിടിയിലായത് | |
2018 മുതല്‍ വിദേശത്ത് മരിച്ചത് 403 ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് വി മുരളീധരന്ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാനഡയിലാണ്. | ||
![]() | നാളത്തെ നവകേരള സദസില്‍ മാറ്റമില്ല; സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുംഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. | |
![]() | ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പിടിവിട്ട് ഡോക്ടര്‍ക്ക് ദാരുണാന്ത്യംകണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം സുജാതയാണ് (54) മരിച്ചത്. | |
![]() | കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുംനവകേരള സദസിന്റെ ഭാഗമായ ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. | |
![]() | 'ഉൾക്കൊള്ളാനാവാത്ത വേദന'- കാനത്തെ അനുസ്മരിച്ച് പ്രമുഖർസിപിഐക്കും ഇടതു മുന്നണിക്കും വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണദ്ദേഹം | |
![]() | കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ തിരുവനന്തപുരത്ത് പൊതുദര്ശനംഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും. | |
![]() | 'തിരുത്തലിന്റെ തലയെടുപ്പ്; 19ാം വയസില്‍ നേതൃസ്ഥാനത്ത്; എതിരാളികളെ നിഷ്പ്രഭരാക്കിയ നേതൃകണിശത'കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. | |
![]() | മനസിനോട് ചേര്‍ന്ന് നിന്ന സഖാവ്; നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; പിണറായി വിജയന്കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. | |
![]() | കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. | |
![]() | തിരുവനന്തപുരം-കോഴിക്കോട് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ; ആഴ്ചയില്‍ മൂന്ന് ദിവസംതിങ്കള്, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. | |
80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 499 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; നിര്‍ണായക വിധി ഇന്ന്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് വാദം | ||
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ വിധി നാളെനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ |
Search results 1 - 15 of 49