• Search results for muslim
Image Title
drama

സ്‌കൂള്‍ നാടകം ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരേ പ്രതിഷേധം

മുസ്ലീം പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം

Published on 24th November 2018

നിയമം കൊണ്ടുവന്നില്ലെങ്കില്‍ രാമക്ഷേത്രം ജനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും; ക്ഷമ നശിച്ചെന്ന് രാംദേവ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടത്തിന് നിര്‍മ്മിക്കുമെന്ന് ബാബാ രാംദേവ്

Published on 24th November 2018

'മുസ്ലിം സ്ത്രീകള്‍ നഖം മുറിക്കരുത്, നെയില്‍ പോളിഷിടരുത് , ഇതൊന്നും നല്ല ലക്ഷണമല്ല' ; ഫത്വയുമായി ദാറുല്‍ ഉലൂം ദിയോബന്ദ്

വിചിത്രമായ ഫത്വകള്‍ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുല്‍ഉലൂം. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയും നേരത്തെ ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു

Published on 5th November 2018

രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

മതവികാരം വൃണപ്പെടുത്തിയ രഹന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജമാ അത്ത് കൗണ്‍സില്‍  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Published on 20th October 2018

സ്ത്രീകളുടെ ചേലാ കര്‍മ്മം; ഹര്‍ജി സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും

ദാവൂദി ബോറാ മുസ്ലിങ്ങള്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്ന് വരുന്ന ഈ അനാചാരം അവസാനിപ്പിക്കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Published on 24th September 2018

ഭരണകൂടത്തിന്റെ ശത്രുക്കളെ സ്‌നേഹിക്കുമ്പോള്‍

ഒരു പീഡിത ജനതയുടെ ശബ്ദമാവുക എന്നത് എഴുത്തുകാരുടെ മുന്നിലെ കടുത്ത വെല്ലുവിളിയാണ്.

Published on 20th September 2018

ഭീകരവാദം തടയാനെന്ന പേരില്‍ മുസ്ലിം വീടുകളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് ചൈന ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍

ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലീങ്ങളെയാണ് ചിപ്പ് സ്ഥാപിച്ച് ചൈനീസ് ഭരണകൂടം നിരീക്ഷിക്കുന്നത്

Published on 14th September 2018

വിശ്വാസം തടസമായില്ല,ക്ഷേത്രങ്ങളും പളളികളും ഒരേ മനസോടെ പൊളിച്ചുനീക്കി; വികസനത്തിന് വഴി തുറന്ന് ഹിന്ദു- മുസ്ലീം ഐക്യം 

രണ്ട് ക്ഷേത്രങ്ങളും, ഒരു മുസ്ലീം പളളിയും ഉള്‍പ്പെടെ വിവിധ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനാണ് പ്രദേശവാസികള്‍ തയ്യാറായത്.

Published on 10th September 2018
miss_england

മിസ് ഇംഗ്ലണ്ട് ഫൈനല്‍ മത്സരത്തില്‍ ഹിജാബ് അണിഞ്ഞ് വേദിയിലെത്താനൊരുങ്ങി മത്സരാര്‍ഥി 

20കാരിയായ മുസ്ലീം യുവതി സാറാ ഇഫ്‌തേക്കറാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച് റാംപിലെത്തുന്നത്

Published on 2nd September 2018

ഇതോ സുരക്ഷാ പരിശോധന ? :   മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് വരെ അഴിപ്പിച്ചത് വിവാദത്തില്‍ ( വീഡിയോ )

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനി സൈനബ് മര്‍ച്ചന്റിനാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ദുരനുഭവം നേരിട്ടത്

Published on 30th August 2018

'ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം'; ജയരാജനെ അനുകൂലിച്ച് പോസ്റ്റിട്ട നേതാവിനെ മുസ്ലീം ലീ​ഗ് പുറത്താക്കി

സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അഭിഭാഷക സംഘടനാ നേതാവിനെ മുസ്ലീം ലീ​ഗ് പുറത്താക്കി

Published on 26th August 2018
swiss

ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചു; മുസ്ലിം ദമ്പതികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്‌

ലിംഗസമത്വത്തില്‍ ഈ ദമ്പതിമാര്‍ക്ക് വിശ്വാസമില്ലെന്ന്  വ്യക്തമാക്കിയാണ് പൗരത്വം നല്‍കില്ലെന്ന് ലോസന്‍ മേയര്‍ ഗ്രിഗറി ജുനോദ് പറഞ്ഞു. 

Published on 19th August 2018

ഭീതി വിതച്ചും അക്രമം തുടര്‍ന്നും കാന്‍വാര്‍ യാത്ര ; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു,  70 മുസ്ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു, നോണ്‍വെജ് ഹോട്ടലുകള്‍ പൂട്ടി ( വീഡിയോ )

കാന്‍വാര്‍ യാത്രികരുടെ അക്രമം ഭയന്ന് ഉത്തര്‍പ്രദേശിലെ ബറൈലി ജില്ലയിലെ ഖൈലം ഗ്രാമത്തിലെ 70 ഓളം മുസ്ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടുപോയി

Published on 10th August 2018

ബലാത്സംഗം ആയുധമാകുമ്പോള്‍

കത്തുവ സംഭവം മുന്‍നിര്‍ത്തി ബലാത്സംഗം എന്ന ഹീനകൃത്യം മാനവചരിത്രത്തില്‍ വംശീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും എങ്ങനെ ഇന്ധനവും ആയുധവുമാകുന്നു എന്ന അന്വേഷണം

Published on 9th August 2018

 ആവശ്യത്തിന് മുസ്ലിങ്ങള്‍ ഇന്ത്യയിലുണ്ട്, കൂടുതല്‍ പേരെ വേണ്ടത് രാഷ്ട്രീയക്കാര്‍ക്കെന്ന് തസ്ലിമ നസ്‌റീന്‍  

തസ്ലിമ ഇന്ത്യയിലേക്ക്  തന്നെ അഭയാര്‍ത്ഥിയായി വന്നതല്ലേ എന്നിട്ടാണോ ഇങ്ങനെ പറയുന്നത്. നിങ്ങളെ പോലെയുള്ളവരെ അന്ന് നാട് കടത്തേണ്ടിയിരുന്നു എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്

Published on 2nd August 2018

Search results 1 - 15 of 185