• Search results for neet
Image Title
suicide

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയില്ല; രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി 

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്നതിന്റെ വിഷമത്തില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

Published on 8th September 2022
neet_ugc

നീറ്റ് 2022: ഫലം പ്രഖ്യാപിച്ചു, 715 മാർക്കോടെ തനിഷ്ക ഒന്നാമത്; കേരളത്തിൽ മുന്നിൽ നന്ദിത 

47–ാം റാങ്ക് നേടിയ പി നന്ദിതയാണ് ആദ്യ അൻപതിൽ ഇടംപിടിച്ച ഏക മലയാളി

Published on 8th September 2022
nehru trophy

വള്ളം കളി ആവേശത്തിലേക്ക് തുഴയെറിയാൻ കേരളം; നെഹ്റു ട്രോഫി ഇന്ന്

മാറ്റുരയ്ക്കുന്നത് 20 ചുണ്ടൻ ഉൾപ്പെടെ 77 വള്ളങ്ങൾ

Published on 4th September 2022
neet pg

നീറ്റിനിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെൺകുട്ടികൾക്ക് ഇന്ന് പരീക്ഷ

കൊല്ലം എസ് എൻ സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളിൽ കൂടി ഇന്ന് പരീക്ഷ നടക്കും

Published on 4th September 2022
kl_rahul

'പഞ്ചാബിനായി കളിച്ച കളി ഇന്ത്യന്‍ ടീമില്‍ വേണ്ട'; മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുലിനെതിരെ വിമര്‍ശനം 

'കെ എല്‍ രാഹുല്‍ പോലൊരാളില്‍ നിന്ന് ഇങ്ങനെ ഒരു സമീപനം അംഗീകരിക്കാന്‍ കഴിയില്ല'

Published on 1st September 2022
bjp cpm

ബംഗാളില്‍ സിപിഎം ബിജെപി സഖ്യം വേണം; നിര്‍ദേശവുമായി പാര്‍ട്ടി നേതാവ്

ബംഗാളില്‍ തൃണമൂലിനെ ഒറ്റപ്പെടുത്താന്‍ സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണം 
 

Published on 29th August 2022
MARRIAGE

വിവാഹത്തിന് ഒരു മാസം മുമ്പ് നോട്ടീസ്, വ്യക്തിവിവരങ്ങളുടെ പരിശോധന; ഹര്‍ജി സുപ്രീം കോടതി തള്ളി

നിയമത്തിന്റെ ഭരണഘടനാ സാധുത ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ലെന്നു കോടതി

Published on 29th August 2022
SupremeCourtofIndia

'നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടില്ല, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'

നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രീം കോടതി

Published on 29th August 2022
governor Arif Mohammad Khan

ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണം, പേഴ്‌സനല്‍ സ്റ്റാഫ് പോര; കടുപ്പിച്ച് ഗവര്‍ണര്‍

സംശയങ്ങളുള്ള ഒരു ഫയലിലും ഇനി ഒപ്പിടില്ല, അതെല്ലാം മന്ത്രിമാര്‍ വന്നു വിശദീകരിക്കട്ടെ

Published on 27th August 2022
entrance exam

ഉള്‍വസ്ത്രമഴിച്ച് പരിശോധന: കൊല്ലത്ത് വീണ്ടും നീറ്റ് പരീക്ഷ നടത്തും

അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ 

Published on 27th August 2022
neet pg

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും

താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു

Published on 27th August 2022
MONKEY

കലക്ടറുടെ കണ്ണടയും തട്ടിപ്പറിച്ച് കുരങ്ങന്‍ 'കടന്നു'; താഴെ നിന്ന് അപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ (  വീഡിയോ) 

പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു കുരങ്ങന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് ഓടിപ്പോയി

Published on 22nd August 2022
oru_thekkan_thallu_case_song

റോഷന്റേയും നിമിഷയുടേയും നാടൻ പ്രണയം; ഹൃദയം കവർന്ന് എന്തര് ​ഗാനം

തിരുവനന്തപുരം ഭാഷാശൈലിയിൽ ഒരുക്കിയ ​ഗാനം ഇതിനോടകം ആരാധകരുടെ ഹൃദയം കവരുകയാണ്

Published on 7th August 2022
RAID

തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ്, 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണവും പിടിച്ചെടുത്തു

നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്

Published on 7th August 2022
prakash_raj_puneeth

പുനീതിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ്; സഹായഹസ്‌തവുമായി പ്രകാശ് രാജ് 

 'അപ്പു എക്‌സ്പ്രസ്' എന്നാണ് ആംബുലൻസിന് പേരിട്ടിരിക്കുന്നത് 

Published on 7th August 2022

Search results 1 - 15 of 349