• Search results for nomination
Image Title
mbappe_solo_goal

തീപാറും വേഗത്തില്‍ എംബാപ്പെയുടെ കുതിപ്പ്; സോളോ ഗോള്‍ കണ്ട് ത്രില്ലടിച്ച് ഫുട്‌ബോള്‍ ലോകം 

ലയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ട കളിയില്‍ ഇഞ്ചുറി ടൈമിലേത് ഉള്‍പ്പെടെ മൂന്ന് ഗോളുകളാണ് എംബാപ്പെയില്‍ നിന്ന് വന്നത്

Published on 5th March 2020

ക്യൂവില്‍ നിന്നത് ആറര മണിക്കൂര്‍; ഒടുക്കം കെജരിവാള്‍ പത്രിക സമര്‍പ്പിച്ചു

തെരഞ്ഞെടുപ്പ് ഓഫിസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുള്‍പ്പെടെ എത്തിയതിനാലാണു മുഖ്യമന്ത്രി നീണ്ട ക്യൂവിന്റെ ഭാഗമായത്

Published on 21st January 2020
kejariwal

അവസാന ദിനത്തില്‍ പത്രിക സമര്‍പ്പിക്കാന്‍ അപ്രതീക്ഷിത തിരക്ക്: നാല്‍പ്പത്തിയഞ്ചാമത്തെ ടോക്കണ്‍; ക്യൂ നിന്ന് കെജരിവാള്‍, ഗൂഢാലോചനയെന്ന് എഎപി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കാത്തുനില്‍ക്കുന്നത് മണിക്കൂറുകളോളം.

Published on 21st January 2020

മാണിയേക്കാള്‍ വമ്പന്‍ ഇനി വരില്ലല്ലോ ? ; വിജയം സുനിശ്ചിതമെന്ന് മാണി സി കാപ്പന്‍

ഇടതുസ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

Published on 31st August 2019

അന്ന് ചായ് വാല ; ഇത്തവണ നിര്‍ദേശിച്ചത് ചൗക്കീദാർ ; നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കിദാര്‍) രാം ശങ്കര്‍ പട്ടേലാണ്

Published on 26th April 2019
modi

ആറ് കിലോമീറ്റര്‍ റോഡ് ഷോ; മോദിയുടെ പത്രിക സമര്‍പ്പണം നാളെ; ചരിത്രമാക്കാന്‍ ബിജെപി

മോദിയുടെ പത്രികാസമര്‍പ്പണത്തിന് മുന്‍പായി വാരാണസിയില്‍ ഇന്ന് ബിജെപിയുടെ മൊഗാ റോഡ് ഷോ
 

Published on 25th April 2019
modi

മോദി 26ന് പത്രിക സമര്‍പ്പിക്കും; ചരിത്രമാക്കാന്‍ ബിജെപി 

ഗംഭീര റോഡ് ഷോയുടെ അകമ്പടിയോടെ മോദിയുടെ പത്രിക സമര്‍പ്പണം നടത്താനാണ് ബിജെപി പദ്ധതി

Published on 15th April 2019

2004 ബിജെപി മറക്കരുതെന്ന് സോണിയ; റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി
 

Published on 11th April 2019

റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ( വീഡിയോ)

നാമനിര്‍ദേശ പത്രിക നൽകുന്ന ചടങ്ങില്‍ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും സംബന്ധിച്ചു

Published on 10th April 2019

തുറന്ന വാഹനത്തിൽ ആവേശമുയര്‍ത്തി രാഹുല്‍ ; അണികളുടെ ഒഴുക്ക്, വന്‍ സ്വീകരണം ( വീഡിയോ )

കോഴിക്കോട് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തി. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്

Published on 4th April 2019

രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച ; ബുധനാഴ്ച കോഴിക്കോട്ടെത്തും, കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' യോഗം നാളെ വയനാട്ടില്‍

എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല

Published on 1st April 2019

നൂറ് പേര്‍ രക്തം ദാനം നല്‍കും; പി ജയരാജന്‍ നാളെ പത്രിക സമര്‍പ്പിക്കും

നോമിനേഷന്‍ കൊടുക്കുന്ന വെള്ളിയാഴ്ച പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും

Published on 29th March 2019

ബിജെപിയുടെയും യുഡിഎഫിന്റെയും വാദം തള്ളി ; ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് വരണാധികാരി വ്യക്തമാക്കി
 

Published on 11th May 2018
SS

അവസാനശ്വാസം നിലനില്‍ക്കുംവരെ പത്രിക പിന്‍വലിക്കില്ല; തൃണമൂലുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പിന്‍മാറാതെ സിപിഎം സ്ഥാനാര്‍ത്ഥി

നോയിഗ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടത്. വയോജനങ്ങളായ മാതാപിതാക്കള്‍ക്ക് നേരെയും മര്‍ദ്ദനം
 

Published on 27th April 2018
cpim-1-668x380

സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂലിന്റെ ക്രൂരമര്‍ദ്ദനം- വീഡിയോ

പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂല്‍ ആക്രമണം.

Published on 8th April 2018

Search results 1 - 15 of 20