• Search results for nun
Image Title

'ഇനി ഒരു മരണം താങ്ങാനാവില്ല, നാട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ മരിക്കാം'; രോഷത്തോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( വീഡിയോ) 

ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 17th September 2019

അച്ഛൻ അമ്പരന്നു; മകന്റെ ഈ പ്രകടനം കണ്ട്; കുഞ്ഞുമെസി സൂപ്പറെന്ന് ആരാധകർ 

മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

Published on 15th September 2019

224 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിശ്ചലാവസ്ഥയില്‍ എത്തിയത് രണ്ടു സെക്കന്‍ഡില്‍, ദൂരം കേവലം 87 മീറ്റര്‍; തേജസിന്റെ 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരം (വീഡിയോ)

രാജ്യത്ത് 'അറസ്റ്റഡ് ലാന്‍ഡിങ്'് വിജയകരമായി പൂര്‍ത്തീയാക്കിയ ആദ്യ യുദ്ധവിമാനം എന്ന ഖ്യാതി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസിന്

Published on 14th September 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019

വിവര്‍ത്തകന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന അംബാസിഡര്‍: എന്‍ മൂസക്കുട്ടി എഴുതുന്നു

വിവര്‍ത്തനം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കുള്ള വെറും രൂപാന്തരമല്ല, ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊരു സംസ്‌കാരത്തിലേക്കുള്ള സംക്രമണം കൂടിയാണ്.

Published on 3rd August 2019

കുടുംബശ്രീ ഘോഷയാത്രയില്‍ ചെണ്ടക്കാരനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വീഡിയോ

കുടുംബശ്രീ ഘോഷയാത്രയില്‍ ചെണ്ടക്കാരനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 2nd August 2019

ഉച്ചയ്ക്ക് പറഞ്ഞത്; ജനങ്ങള്‍ കനത്ത മഴയില്‍ ദുരിതമനുഭവിക്കുമ്പോള്‍ വീണ വായിച്ച് നീറോ ചക്രവര്‍ത്തിയാകാനില്ലെന്ന്; വൈകീട്ട് തിളങ്ങുന്ന കുപ്പായമിട്ട് കല്യാണ പന്തലില്‍ ആടിപ്പാടി ഉണ്ണിത്താന്‍ (വീഡിയോ)

ജനങ്ങള്‍ കനത്ത മഴയില്‍ ദുരിതമനുഭവിക്കുമ്പോള്‍ വീണ വായിച്ച് നീറോ ചക്രവര്‍ത്തിയാകാനില്ലെന്ന് -  വൈകീട്ട് തിളങ്ങുന്ന കുപ്പായമിട്ട് കല്യാണ പന്തലില്‍ ആടിപ്പാടി ഉണ്ണിത്താന്‍
 

Published on 20th July 2019

നീറോ ചക്രവര്‍ത്തിയെ പോലെ വീണ വായിക്കാനില്ല; വ്യക്തിപരമായി ചിന്തിക്കാനാവില്ല; സ്വീകരണപരിപാടി മാറ്റിവച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്ട് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും നടക്കാനിരുന്ന സ്വീകരണ പരിപാടി മാറ്റിവച്ച് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 20th July 2019

കല്ല്യാണവീട്ടില്‍ ഉണ്ണിത്താനെ പൊതിഞ്ഞ് പാട്ടുമേളം; കാസര്‍കോടന്‍ സ്‌നേഹം; വിഡിയോ

കാസര്‍കോട്ടുകാരനല്ലെങ്കിലും ഹൃദയം നിറഞ്ഞ സ്വീകരണമാണ് ജനം നല്‍കുന്നത്

Published on 8th July 2019
australias-david-warner-with-team-mates

ഓസ്ട്രേലിയക്ക് ഞെട്ടൽ; സൂപ്പർ താരം നാളെ കളിക്കാനിറങ്ങിയേക്കില്ല

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ആറാം ലോക കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി

Published on 31st May 2019

രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ, 'കഴിഞ്ഞുപോയത് യാത്രകളുടെ തുടക്കമെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്', വേറിട്ട കുറിപ്പ്, വൈറല്‍

വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ടും ബുദ്ധികൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുന്ന പ്രകൃതിയിലെ മികച്ച മാലാഖമാരില്‍ ഒരാളാകുന്നു രാഹുല്‍ ഗാന്ധി

Published on 30th May 2019

വെണ്‍മയുടെ ജൈത്രയാത്ര: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെക്കുറിച്ച്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ട് ദശാബ്ദം പിന്നിടുമ്പോഴും ആ കാവ്യലോകം അതേ കരുത്തോടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം.

Published on 24th May 2019

'സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത് ?; മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു'

മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം ! ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം

Published on 28th April 2019

ആരെയാണ് ഞങ്ങള്‍ വിശ്വസിക്കുക?: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ നേരിടുന്നത് കടുത്ത പ്രതികാരനടപടികള്‍

''ഒന്നു പേടിപ്പിച്ചു നോക്കുകയാണ് അവര്‍. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍.

Published on 8th March 2019

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ; അമോല്‍ പലേക്കറിന്റെ പ്രസംഗം തടസ്സപ്പെടുത്തി (വീഡിയോ)

സാംസ്‌കാരിക മന്ത്രാലയത്തെ വിമര്‍ശിച്ച് കൊണ്ട് പലേക്കര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പരിപാടിയുടെ ക്യുറേറ്ററായ ജസാല്‍ താക്കര്‍ പല തവണ പ്രസംഗം തടസ്സപ്പെടുത്തി

Published on 10th February 2019

Search results 1 - 15 of 106