• Search results for oommenchandy
Image Title

'മന്‍ കി ബാത്തില്‍ വിളിച്ചു പറഞ്ഞത് കൊണ്ടായില്ല, ആദ്യം അനുയായികളെ മനുഷ്യരാക്കി മാറ്റൂ' ; പ്രധാനമന്ത്രിയോട് ഉമ്മന്‍ചാണ്ടി

മതത്തിന്റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്

Published on 13th April 2018

 കെ. കരുണാകരനെ കുതുകാല്‍വെട്ടിയ ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മാപ്പ് പറയണം: ചെറിയാന്‍ ഫിലിപ്പ്

ചാരക്കേസ് ചമച്ച് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയയില്‍ പശ്ചാത്തപിച്ച് കെപിസിസി താത്കാലിക അദ്ധ്യക്ഷന്‍ എംഎം ഹസന്‍ രംഗത്ത് വന്നത് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു

Published on 25th December 2017
mariamma

"എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?"; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യ മറിയാമ്മയുടെ പ്രസംഗം

മനസ്സുതുറന്ന് ചിരിക്കുകയാണ്  ടെന്‍ഷന്‍ മാറ്റാന്‍ ഏറ്റവും നല്ല പ്രതിവിധിയെന്നും മറിയാമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിച്ചു

Published on 27th November 2017

സോളാര്‍ കേസില്‍ പെട്ടവരെ ഒറ്റപ്പെടുത്തില്ല; ഗ്രൂപ്പുകള്‍ ഒന്നിച്ചുനില്‍ക്കും,രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ

സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ.

Published on 21st October 2017
19396652_1526840090671582_7314752958786202287_n

മെട്രോയ്ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടിയെത്തിയതോടെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിരക്കിയതോടെ വളരെ കഷ്ടപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ മെട്രോട്രെയിനിലേക്ക് കയറ്റിയത്

Published on 20th June 2017
port2

വിഴിഞ്ഞം കരാറില്‍ ജൂഡീഷ്യല്‍ അന്വേഷണം; സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം കാരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

Published on 31st May 2017

Search results 1 - 6 of 6