Advanced Search
Please provide search keyword(s)- Search results for padmavath
Image | Title | |
---|---|---|
'രണ്‍വീറിന് പകരം ഞാനാണ് പദ്മാവതിലെ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത്'; വെളിപ്പെടുത്തലുമായി പുതുമുഖതാരംപദ്മാവതിലെ ചില രംഗങ്ങളില്‍ രണ്‍വീറിന് പകരം താനാണ് എത്തിയത് എന്നാണ് മീസാന്‍ പറയുന്നത് | ||
'ദീപികയല്ല ഞാനായിരുന്നു ബന്‍സാലിയുടെ പത്മാവതി, പക്ഷേ എനിക്ക് പറ്റിയ ഖില്‍ജിയെ കിട്ടിയില്ല'; തുറന്നു പറഞ്ഞ് ഐശ്വര്യ റായ്'പത്മാവതിലും ബാജിറാവു മസ്താനിയിലും നായികയാകാന്‍ ബന്‍സാലി തന്നെ സമീപിച്ചിരുന്നു' | ||
![]() | 'സിനിമ കണ്ട് ആരെങ്കിലും സതി ചെയ്യുമോ?'; പദ്മാവതിന്റെ അവസാന രംഗം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിചിത്രത്തിന്റെ അവസാനം ശത്രുസേനയുടെ അതിക്രമം ഭയന്ന് പദ്മാവതി അടക്കമുള്ള സ്ത്രീകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നുണ്ട് | |
![]() | പദ്മാവത് ചിത്രീകരണത്തിനിടെ ഷാഹിദിനെ മിറ വീട്ടില്‍ നിന്ന് പുറത്താക്കി, കുറേനാള്‍ ഷാഹിദ് താമസിച്ചത് ഹോട്ടലില്സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദിന്റെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു സംഭവം. | |
![]() | പദ്മാവതിനെതിരെ പ്രതിഷേധം ; ഉത്തരേന്ത്യയില്‍ വ്യാപക അക്രമം ; കര്‍ണിസേനയ്ക്കെതിരെ കോടതിയലക്ഷ്യ കേസ്ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് | |
![]() | 'ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുന്നു' : രാഹുല്‍ ഗാന്ധിഅക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ് | |
![]() | പത്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് കര്‍ണിസേനയുടെ ആഹ്വാനം ; സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണിസിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കും. നഷ്ടം സഹിക്കാന്‍ ഉടമകള്‍ തയാറാകണമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് | |
![]() | പത്മാവത് വെറും ചവറ്; കാണരുതെന്ന് മുസ്ലീങ്ങളോട് ഒവൈസിവിവാദ സിനിമയായ പത്മാവത് മുസ്ലീങ്ങള്‍ കാണരുത് എന്ന് ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം നേതാവ് അസാവുദീന്‍ ഒവൈസിയുടെ ആഹ്വാനം | |
![]() | 'പദ്മാവദില് എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല' ; സിനിമയെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കര്ബുധനാഴ്ച രാത്രിയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളൂരുവിലെ ആശ്രമത്തില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്. | |
![]() | പത്മാവദിന്റെ വിലക്ക് നീക്കി ; സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്കിയ സിനിമകള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതിചിത്രം റിലീസ് ചെയ്താല്‍ ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം സുപ്രീംകോടതി തള്ളി | |
![]() | പത്മാവതി വിവാദം: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ബിജെപി തന്ത്രമെന്ന് അഗ്നിവേശ്വര്ഗീയ ധ്രൂവീകരണം വഴി തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനാണ് പത്്മാവതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ബിജപി ശ്രമിക്കുന്നതെന്നും അഗ്നിവേശ് | |
![]() | പദ്മാവതി വിവാദം: ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി, തലവെട്ടാന്‍ 10 കോടി പ്രഖ്യാപിച്ച നേതാവ് രാജിവെച്ചുചിത്രം ഹരിയാനയില്‍ നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ രാജിവെച്ചു | |
![]() | 'പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണം' ; മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ കത്ത്വിവാദ ചലച്ചിത്രം പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം എം ഹസ്സന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി | |
![]() | അക്രമഭീഷണി ജനാധിപത്യത്തിന് ചേര്‍ന്നതല്ല; പത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതിപത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു | |
![]() | ഇനിയെങ്കിലും മോദിജി വായ തുറക്കണമെന്ന് ശത്രുഘ്നന്‍ സിന്ഹകഴിഞ്ഞത് കഴിഞ്ഞു എന്ന നിലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. |
Search results 1 - 15 of 20