• Search results for parking
Image Title

53 കാരനെ സെക്‌സിന് പ്രലോഭിപ്പിച്ച് യുവതി പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി; 'പരിചയം വരുത്തിയ വിന'

മുപ്പത് വയസ്സുതോന്നിക്കുന്ന യുവതി ഇരുണ്ട നിറത്തിലാണെന്നും അഞ്ചടി നീളമുണ്ടെന്നും പൊലീസ് പറയുന്നു

Published on 4th November 2019
parking

കൊച്ചിയിലെ അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനും പിടിവീഴും; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഓണക്കാലത്ത് നഗരത്തിലെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് പാര്‍ക്കിങ്ങിനും കച്ചവടത്തിനും എതിരേ നടപടി ശക്തമാക്കുന്നത്

Published on 23rd August 2019
biscuit

ഇതാണ് പൊള്ളുന്ന ചൂട്! പൊരിവെയിലത്ത് കാറിനുള്ളില്‍ തനിയെ ബിസ്‌കറ്റ് ബേക്ക് ആവുന്നു 

പ്രദേശത്തെ ചൂടിനെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഈ പരീക്ഷണം അധികൃതര്‍ ഉപയോഗിച്ചത്

Published on 19th July 2019

'ഇന്നലെ എംഎല്‍എ, ഇന്ന് കൗണ്‍സിലര്‍'; കോഴി വ്യാപാരിയെ പൊതിരെ തല്ലി; വീഡിയോ

പാര്‍ക്കിങ്ങിനെ ചൊല്ലി കോഴി വണ്ടിക്കാക്കാര്‍ക്ക് നഗരസഭാ കൗണ്‍സിലറുടെ മര്‍ദ്ദനം
 

Published on 5th July 2019

കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മുഖം മൂടി സംഘത്തിന്റെ കവര്‍ച്ച; (വീഡിയോ)

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം
 

Published on 1st July 2019
Car-parking

പാര്‍ക്ക് ചെയ്ത കാര്‍ കാണാതായി; നൂറു മീറ്റര്‍ അകലെനിന്ന് കണ്ടെത്തിയപ്പോള്‍ എന്‍ജിന്‍ ചൂടായ നിലയില്‍; വണ്ടിയില്‍ നിന്ന് നഗരം ചുറ്റിയതിന്റെ തെളിവുകളും; ദുരൂഹത

പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ പാര്‍ക് ചെയ്തിരുന്ന സ്ഥലത്തിന്റെ നൂറ് മീറ്റര്‍മാറി വാഹനം കണ്ടെത്തുകയായിരുന്നു

Published on 30th April 2019

നോ പാര്‍ക്കിങ്ങില്‍ ബൈക്ക് വെച്ചു; ബോളിവുഡ് താരത്തിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനില്‍, വീഡിയോ

മുംബൈയിലെ ഒരു റെസ്‌റ്റോറിന്റിന്റെ മുന്നില്‍ നിന്നാണ് ഇഷാന്റെ ബൈക്ക് പൊലീസ് പൊക്കിയത്.

Published on 16th April 2019

പാര്‍ക്കിംഗ് തര്‍ക്കം : കാവല്‍ക്കാരനെ ചീത്ത വിളിച്ച നടനെതിരെ പരാതി ; അന്വേഷണം എത്തിയത് വേറൊരു നടനിലേക്ക്, ആശയക്കുഴപ്പം

സംഭവ ദിവസം ഈ നടന്‍ എറണാകുളത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി
 

Published on 1st December 2018
aniSDasd

ഇരുചക്ര വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: റസ്റ്ററന്റ് അടിച്ച് തകര്‍ത്തു 

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു സംഘം ആളുകള്‍ റസ്റ്ററന്റ് അടിച്ച് തകര്‍ത്തു.

Published on 15th July 2018
traffic

കാര്‍ പാര്‍ക് ചെയ്യാന്‍ വീട്ടില്‍ സ്ഥലമില്ലേ? എന്നാല്‍ ബാംഗളൂരുവില്‍ കാര്‍ വാങ്ങാന്‍ പറ്റില്ല

സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്

Published on 21st June 2018
murdernjmnb

പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം: സഹോദരങ്ങളടക്കം മൂന്ന് പേര്‍ മരിച്ചു

മൂന്ന് നിലകളുള്ള ബംഗ്ലാവിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്.

Published on 28th April 2018

വിമാനത്താവളത്തിലെ കാന്റീനില്‍ എലികള്‍ ഓടി നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ)

രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലെ അടുക്കളയില്‍ എലികള്‍ ഓടി നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Published on 23rd April 2018
Capturelkl,k;kl

തനിയെ ചലിക്കുന്ന ചെരുപ്പും മേശയും കുഷ്യനും: ഇത് ജാലവിദ്യയല്ല, ജാപ്പനീസ് ഹോട്ടലിലെ സൗകര്യങ്ങളാണ്

ആദ്യമായി പ്രോപൈലറ്റ് ഹോട്ടലില്‍ വരുന്നവര്‍ തനിയെ നിങ്ങുന്ന ചെരുപ്പും മേശയുമെല്ലാം കണ്ട് അന്താളിച്ച് നില്‍ക്കുമെന്നുറപ്പ്.

Published on 9th February 2018

വീടിന്റെ രണ്ടാം നിലയില്‍ ഡ്രൈവിങ് പഠിച്ചു; കാര്‍ താഴെവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  

പതിനെട്ടുകാരിയായ യമുന കുനൂര്‍ പ്രോവിഡന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്

Published on 29th August 2017
metro_trailgtcv

Search results 1 - 15 of 15