• Search results for parvathy
Image Title
parvathy

ഉറ്റ സുഹൃത്തിന്റെ വിവാഹമടക്കം മൂന്ന് പരിപാടികള്‍; ഒരേ വേഷത്തില്‍ വ്യത്യസ്ത സ്റ്റൈലില്‍ പാര്‍വതി തിളങ്ങിയത് ഇങ്ങനെ 

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ പ്രാണയുടെ സാരിയാണ് മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ പാര്‍വതി അണിഞ്ഞത്

Published on 25th February 2020
jayaram

'അപരന്‍', പിന്നെ എന്റെ അശ്വതിയും, 32 വർഷം മുൻപ് സംഭവിച്ച ആ രണ്ട് നല്ല കാര്യങ്ങൾ; ജയറാം 

പാർവതിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ ഓർമ്മ ജയറാം പങ്കുവച്ചിരിക്കുന്നത്

Published on 18th February 2020
parvathy

'അതെന്നേ ഏറെ ആവേശഭരിതയാക്കുന്നു'; ഈ വര്‍ഷം അവസാനത്തോടെ സംവിധാനത്തിലേക്കെന്ന്‌ പാർവതി 

2020 നവംബര്‍- ഡിസംബര്‍ മാസത്തോടെ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാൻ ആഗ്രഹിക്കുന്നെന്ന്‌ പാര്‍വ്വതി

Published on 19th January 2020
parvathy

'ഹാപ്പി ബര്‍ത്ത്‌ഡേ റിംബും, നീ എമ്മാതിരി പൊളിയാ' റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീയെന്നും ഇനിയും ഒന്നിച്ച് മുന്നോട്ടുപോകാമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്

Published on 18th January 2020
parvathy

ഇതാണോ കരിങ്കല്‍ പ്രതിമ പോലിരിക്കുന്ന രാച്ചിയമ്മ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമ; വിമർശനം  

നോവലിലെ രാച്ചിയമ്മയുമായി കാസ്റ്റിങ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നാണ് വിമർശനം

Published on 17th January 2020
parvathy

'മതം മാറുന്നില്ലേ, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടേ?'; വിമര്‍ശകന് മറുപടിയുമായി പാര്‍വതി

'കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്'

Published on 14th January 2020
parvathy

പാര്‍വതിക്ക് ആശംസകളുമായി സല്‍മാന്‍ ഖാന്‍; സന്തോഷം പങ്കുവെച്ച് താരം; വിഡിയോ

രണ്‍വീര്‍ സിങ് പ്രധാന വേഷത്തില്‍ എത്തുന്ന 83ലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം

Published on 18th December 2019
parvathy

'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോ

അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത്

Published on 16th December 2019
PARVATHY

'നടി മാഫിയ സംഘത്തിന്റെ വലയിൽ, താനുമായി പ്രണയത്തിൽ'; പാർവതിക്കെതിരെ അപവാദം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ 

അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് സ്വദേശി കിഷോർ ആണ് പിടിയിലായത്

Published on 12th December 2019
rima_parvathy

'സംഗീതം, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍...'; റിമയുടെയും പാർവതിയുടെയും ഒരു കാലിഫോർണിയൻ സായാഹ്നം (വിഡിയോ) 

ഇരുവരും ഒന്നിച്ചുനടത്തിയ യാത്രയിലെ വിശേഷങ്ങളാണ് താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 6th December 2019
AASHIQ

'ഇനിയെങ്കിലും പറയു ആഷിക് അബു, നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ': ഹരീഷ് പേരടി 

ശ്യാംപുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന്‌ ഹരീഷ് 

Published on 29th November 2019
MOOTHON
malavika_1

പട്ടില്‍ പുതിയ ട്രെന്‍ഡുമായി ജയറാമിന്റെ മകള്‍; മാളവികയുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ഹിറ്റ് 

ബനാറസി പട്ടിന്റെ പഴയ പ്രൗഡി വിളിച്ചോദുന്ന വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് മാളവിക

Published on 26th October 2019

മഞ്ഞുരുകുന്ന താഴ് വരയില്‍ സുന്ദരിയായി പാര്‍വതി: വിവാഹനിശ്ചയ വീഡിയോ പുറത്ത്

പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

Published on 13th September 2019
parvathy

'ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമയും'; അച്ഛനും അമ്മയ്ക്കും ഒപ്പം പാര്‍വതി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി

Published on 10th September 2019

Search results 1 - 15 of 106