• Search results for punjab
Image Title
heat

ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുന്ന ചൂട്; മുന്നറിയിപ്പ്

1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്

Published on 2nd April 2023
lucknow_

മാര്‍ക്ക് വുഡിന് മുന്നില്‍ തകര്‍ന്ന് ഡല്‍ഹി; ലഖ്‌നൗവിന് വിജയത്തുടക്കം

ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം നേടാനേ കഴിഞ്ഞുള്ളൂ

Published on 2nd April 2023
kayle

വിന്‍ഡീസ് വെടിക്കെട്ടില്‍ ലഖ്‌നൗ; ഡല്‍ഹിക്ക് ജയിക്കാന്‍ 194 റണ്‍സ്

വെറും 38 പന്തില്‍ താരം വാരിയെടുത്തത് 73 റണ്‍സ്. ഏഴ് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറും സഹിതമായിരുന്ന താരത്തിന്റെ താണ്ഡവം

Published on 1st April 2023
kkr

കളി മുടക്കി മഴ; കൊല്‍ക്കത്തയെ വീഴ്ത്തി വിജയത്തുടക്കമിട്ട് പഞ്ചാബ്

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി

Published on 1st April 2023
sidhu

സിദ്ദു ജയിൽ മോചിതനായി; വാ​ദ്യ മേളങ്ങളോടെ സ്വീകരിച്ച് അണികൾ (വീഡിയോ)

പത്തുമാസത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി

Published on 1st April 2023
court

പിച്ചയെടുത്തിട്ടായാലും ഭാര്യയ്ക്കു ചെലവിനു നല്‍കണം; ഭര്‍ത്താവിന്റെ നിയമപരമായ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി

പിച്ചയെടുത്തിട്ടായാലും ഭാര്യക്കു ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Published on 1st April 2023
ipl

2019ന് ശേഷം ആദ്യം; ഐപിഎല്ലില്‍ ഹോം- എവേ പോരാട്ടങ്ങള്‍ തിരിച്ചെത്തും

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ രീതിക്ക് നേരത്തെ മാറ്റം വന്നത്. ഇത്തവണ അത്തരം ആശങ്കകള്‍ ഇല്ലാത്തതിനാല്‍ പതിവ് പോലെ മത്സരങ്ങള്‍ ഹോം- എവേ രീതിയില്‍ തന്നെ അരങ്ങേറും

Published on 30th March 2023
ARTIST_VIVAN_SUNDARAM

ആർട്ടിസ്റ്റ് വിവാൻ സുന്ദരം അന്തരിച്ചു

കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്

Published on 29th March 2023
amrithpal_singh

'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്

മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ

Published on 29th March 2023
rahul_gandhi

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; 'കോടതി വിധി നോക്കി തീരുമാനം'

ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും

Published on 29th March 2023
MEAT_SHOP

ശ്രീരാമ നവമി: നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം

കോര്‍പ്പറേഷന്‍ പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വിൽപനയ്ക്കും നിരോധനം ബാധകമാണ്

Published on 29th March 2023
CHAT_GPT_COURT

ചാറ്റ് ജിപിടിയോട് സംശയം ചോദിച്ച് കോടതിയും; ജാമ്യഹർജി പരി​ഗണിക്കുന്നതിനിടെ അപൂർവ്വ സംഭവം

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അനൂപ് ചിക്താരയാണ് ഹർജി പരി​ഗണിക്കുന്നതിനിടെ ചാറ്റ് ജിപിടിയുടെ അതിവേഗ തിരച്ചിൽസേവനം പ്രയോജനപ്പെടുത്തിയത്

Published on 29th March 2023
bbc_punjabi_twitter_account

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നിരോധനം

കൂടാതെ പഞ്ചാബില്‍ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കണ്ടുകള്‍ക്കും വിലക്കുണ്ട്

Published on 28th March 2023
amritpal_singh

വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നു

അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Published on 22nd March 2023
srinagar

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്​ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം; 6.6 തീവ്രത (വീഡിയോ)

അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്

Published on 22nd March 2023

Search results 1 - 15 of 501