• Search results for rajinikanth
Image Title

നയന്‍താര ദര്‍ബാറിന്റെ സെറ്റില്‍ ; രജനീകാന്തിന്റെ ഒപ്പം ഇത് നാലാം തവണ

ചന്ദ്രമുഖി, കുശേലന്‍, ശിവജി എന്നിവയാണ് നയന്‍താരയും രജനീകാന്തും ഒന്നിച്ചെത്തിയ മറ്റ് ചിത്രങ്ങള്‍.

Published on 24th April 2019

ജനം വിധിയെഴുതുന്നു ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  പോളിം​ഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് 

Published on 18th April 2019
POLICE

25 വര്‍ഷത്തിന് ശേഷം വീണ്ടും കാക്കി അണിഞ്ഞ് രജനീകാന്ത്; ആവേശത്തില്‍ ആരാധകര്‍

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനീകാന്ത് അവസാനമായി പൊലീസ് വേഷത്തില്‍ എത്തുന്നത്

Published on 9th April 2019
rajanified

ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി

Published on 23rd March 2019
MALAVIKA

ദുല്‍ഖര്‍ നായികയായി തുടക്കം, പേട്ടയിലും മിന്നി, ഇനി വിജയ് ദേവരക്കൊണ്ടെയ്‌ക്കൊപ്പം 

ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരവിന്ദ് അന്നാമല ആണ് സംവിധാനം ചെയ്യുന്നത്

Published on 5th March 2019
soundarya

ആരാണ് വിശാഖന്‍? സൗന്ദര്യ രജനീകാന്തിനെ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവിന്റെ സുഹൃത്ത്‌

സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. മുന്‍ ഭര്‍ത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്

Published on 12th February 2019
soundarya_rajanikanth

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്‍മാര്‍; പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ രജനീകാന്ത്  

പാര്‍ട്ടിക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ കുറിപ്പാണ് വൈറലാകുന്നത്

Published on 10th February 2019

മകളുടെ വിവാഹത്തില്‍ ആടി പാടി തലൈവര്‍; 'ഒരുവന്‍ ഒരുവന്‍ മുതലാളി' വിഡിയോ വൈറല്‍ 

നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 10th February 2019
soundarya_rajaneekanth

രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വീണ്ടും വിവാഹിതയാകുന്നു; വിവാഹം ഫെബ്രുവരിയില്‍ 

ടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍

Published on 23rd January 2019
petta_vishvasam

തലൈവരുടെ 'പേട്ട'യല്ല തലയുടെ 'വിശ്വാസ'മാണ് മുന്നിലെന്ന് കണക്കുകള്‍; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് സണ്‍ പിക്‌ചേഴ്‌സ് 

തമിഴ്നാട്ടിൽ പേട്ട ആദ്യ ദിനം നേടിയത് 23കോടി രൂപയാണെന്നും വിശ്വാസം 26കോടി രൂപ നേടിയെന്നുമായിരുന്നു കണക്കുകൾ

Published on 16th January 2019

പഴയ രജനി തിരിച്ചുവന്നല്ലോ; ചോദ്യത്തിന് രജനിയുടെ മറുപടി; വീഡിയോ

അവരെ സന്തോഷിപ്പിക്കു എന്നതാണ് നമ്മുടെ ജോലി. അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം

Published on 12th January 2019

'പുറന്തനാളില്‍ മരണമാസായി തലൈവര്‍'; സ്റ്റൈല്‍ മന്നന്റെ പേട്ടയുടെ ടീസര്‍ തരംഗം, മണിക്കൂറുകള്‍ക്കകം കണ്ടത് 30 ലക്ഷം പേര്‍( വീഡിയോ)

രജനി ആരാധകരെ ആവേശത്തിലാഴ്ത്തി അദ്ദേഹത്തിന്റെ പുതിയ ചിത്രം പേട്ടയുടെ ടീസര്‍ തരംഗമാകുന്നു

Published on 12th December 2018

സ്വപ്‌നം സഫലമായെന്ന് തൃഷ: തൃഷയെ ഊഞ്ഞാലാട്ടി രജനീകാന്ത്

ചിത്രത്തിലെ ഒരു മനോഹര പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Published on 10th December 2018
kamal_hassan_shankar

രജനിയുടെ വില്ലനായി ശങ്കര്‍ ആഗ്രഹിച്ചിരുന്നത് കമല്‍ഹാസനെ; പക്ഷെ ഉലകനായകന് 2.0യോടല്ല താത്പര്യം 

പ്രതിനായകനായി കമല്‍ഹാസന്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെന്നും സംവിധായകന്‍ ശങ്കര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്

Published on 28th November 2018
2

2.0 വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം 

ശാസ്ത്ര വിരോദം ജനിപ്പിക്കുന്ന തരത്തില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് 2.0യ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം

Published on 27th November 2018

Search results 1 - 15 of 47