Advanced Search
Please provide search keyword(s)- Search results for religion
Image | Title | |
---|---|---|
![]() | ആദിവാസികളെ നിർബന്ധിച്ച് മതംമാറ്റുന്നതായി പരാതി, മലയാളി പാസ്റ്ററും ഭാര്യയും കുടകിൽ അറസ്റ്റിൽകുടകിലെ കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലുള്ളവരെ നിർബന്ധിത മതപരിവർത്തനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ് | |
'പാകിസ്ഥാനില്‍ നിന്ന് പോകണം'; ഇന്ത്യ ശത്രുവല്ലെന്ന് പറഞ്ഞ കനേരിയക്കെതിരെ അധിക്ഷേപംമതത്തിന്റെ പേരില്‍ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ യഥാര്‍ഥ ശത്രുക്കള്‍ | ||
ബിഷപ്പ് പറഞ്ഞാല്‍പ്പിന്നെ അപ്പീലില്ല, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ എത്രയോ മുകളില്‍ നില്ക്കുന്നു ബിഷപ്പ്!ഇക്കാലത്ത് മതയാഥാസ്ഥിതിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും പരസ്യമായി പറയാന്‍ മടിക്കുന്ന കാര്യമാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ മാര്‍ക്സിസ്റ്റ് നേതാവ് പറഞ്ഞത് | ||
ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യതപത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് | ||
ഹിജാബ് അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍: ഗവര്ണര്ഇത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ്, അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് | ||
![]() | 'അത് യുപിയിലെ ജനങ്ങളുടെ ആഗ്രഹം'- യോഗിക്ക് മറുപടിയുമായി പിണറായി'അത് യുപിയിലെ ജനങ്ങളുടെ ആഗ്രഹം'- യോഗിക്ക് മറുപടിയുമായി പിണറായി | |
![]() | മതം, ജാതി എന്നിവയ്ക്കൊന്നും പിതാവിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പങ്കില്ല: ഹൈക്കോടതിതാവെന്ന നിലയിലെ ചുമതല നിർവഹിക്കുന്നതിൽ ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി | |
നർത്തകൻ സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽനിന്ന് പുറത്താക്കി; 'മതം പറഞ്ഞ് തള്ളിയിറക്കി', അന്വേഷണംമതത്തിന്റെ പേരിലാണ് സാക്കിർ ഹുസൈന് ക്ഷേത്രപ്രവേശനം വിലക്കിയത് | ||
![]() | മതോന്മാദികളുടെ ബലപ്രയോഗങ്ങള്ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ് | |
കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി, ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി | ||
ആശുപത്രികൾ എന്തിനാണ് മതം ചോദിക്കുന്നത്?, നാണക്കേട്; വിമർശനവുമായി ഖാലിദ് റഹ്മാൻചെക്കപ്പിനു മുൻപ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷ ഫോറത്തിലാണ് മതം ചോദിച്ചിരിക്കുന്നത് | ||
![]() | ലൗ ജിഹാദ് നിരോധന നിയമം സ്വതന്ത്ര മിശ്ര വിവാഹങ്ങൾക്ക് ബാധകമല്ല; ഗുജറാത്ത് ഹൈക്കോടതിമിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ് | |
![]() | വാത്മീകിയെ കാലാനുസൃതമായി വായിക്കണം, മാര്ക്സിനേയുംമാര്ക്സിന്റെ ഓപിയം രൂപകത്തിന്റെ ഉപയോഗം ഏറെ സങ്കീര്‍ണ്ണമാണ്. ഒത്തിരി നെഗറ്റീവുകളുടേയും പോസിറ്റീവുകളുടേയും സങ്കലനമാണത് | |
![]() | 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും', വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാമെന്ന് ഹൈക്കോടതികന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് | |
![]() | 'എന്നെന്നും രജ്പുത്', റെയ്നയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജ; ജാതിയിലേക്ക് ചൂണ്ടിയതില്‍ വിമര്‍ശനം ശക്തം'രജ്പുത്ബോയി' എന്ന ജഡേജയുടെ ട്വീറ്റിലെ ഹാഷ്ടാഗ് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം ഉയരുന്നത് |
Search results 1 - 15 of 76