• Search results for remake
Image Title
china

ഇത് ദൃശ്യത്തിന്റെ ഈച്ചക്കോപ്പി; ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്

ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ദൃശ്യത്തിന്റെ തനിപകര്‍പ്പാണ്

Published on 14th December 2019
shahid

ക്രിക്കറ്റ് ബാറ്റുമായി പരിശീലനത്തിനിറങ്ങി ഷാഹിദ് കപൂര്‍; 'ആബ് കീ ബാര്‍ 300 കോടി'യെന്ന് ആരാധകര്‍ 

ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷീഹിദ് അഭിനയിക്കുന്നത്

Published on 1st November 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019
badai_ho

ബോളിവുഡ് ചിത്രം ബഡായി ഹോ മലയാളത്തിലും; ടൊവിനോയും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍? 

നീന ഗുപ്തയുടെ അമ്മ കഥാപാത്രമാകാൻ രമ്യാ കൃഷ്ണയുടെയും ആശാ ശരത്തിന്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്

Published on 19th March 2019
varma

വിക്രമിന്റെ മകന് നായികയാവാന്‍ പുതുമുഖം വേണ്ട; ബോളിവുഡ് സുന്ദരിയെ ഇറക്കി നിര്‍മാതാക്കള്‍

ധ്രുവിനെ പ്രധാന റോളില്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു

Published on 17th February 2019
pink

ബച്ചന്റെ പിങ്ക് പോലെ അല്ല, തലയുടേത് പക്ക ആക്ഷന്‍ പടം; പിങ്കിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് ബോണി കപൂര്‍

എകെ 59 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ്

Published on 1st February 2019
queen

കങ്കണയുടെ ക്വീനിനെ വെല്ലാന്‍ നാല് തെന്നിന്ത്യന്‍ സുന്ദരികള്‍, മലയാളത്തിലെ റാണിയായി മഞ്ജിമ; റീമേക്ക് ചിത്രങ്ങളുടെ ടീസര്‍ കാണാം

സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്

Published on 22nd December 2018

'ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടെയും നിഴല്‍ വേണ്ട';  സ്ഫടികം -2 മായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍

തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍. ഇതില്‍ ആരുടെയും നിഴല്‍ വേണ്ട

Published on 13th September 2018
amarjkjhk

അമര്‍ അക്ബര്‍ അന്തോണി തമിഴില്‍; ആഗ്രഹം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമാക്കി എടുത്ത ഈ ചിത്രത്തില്‍ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും, നമിത പ്രമോദുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Published on 27th January 2018
queen_picjkjljk;ljk

മഞ്ജിമ, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ്, തമന്ന; ഇവര്‍ നാലുമാണ് ക്വീന്‍

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ക്വീന്‍ റീമേക്ക് ചെയ്യപ്പെടുന്നത്.

Published on 1st December 2017
hawa_hawai

ഹവാ ഹവായ്‌ക്കൊപ്പം ചുവടുവെച്ചും പാറിപറന്നും വിദ്യാ ബാലന്‍ തുമാരി സുല്ലുവില്‍ (വീഡിയോ) 

ബ്ലോക്ബസ്റ്റര്‍ ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന സൂപ്പര്‍ഹിറ്റ് ഗാനം തുമാരി സുല്ലുവില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Published on 27th October 2017
NEKsRXG1nVFjOP_4_b

Search results 1 - 13 of 13