• Search results for review
Image Title
tiger

വയനാട് പനവല്ലിയില്‍ ഭീതി വിതച്ച കടുവ കുടുങ്ങി

വയനാട് പനവല്ലിയില്‍ ഭീതിവിതച്ച കടുവ കുടുങ്ങി

Published on 26th September 2023
pr aravindakshan

വരുമാനം ഓണറേറിയം മാത്രം, അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് 

രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി

Published on 26th September 2023
nipah isolation ward

കോഴിക്കോട്ടെ എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു; പൊതുപരിപാടികള്‍ സ്റ്റേഷനില്‍ അറിയിക്കണം 

നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു

Published on 26th September 2023
kseb

അടച്ചിട്ട വീടാണോ?, മീറ്റര്‍ റീഡിംഗ് മുന്നറിയിപ്പുമായി കെഎസ്ഇബി

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി

Published on 26th September 2023
pinarayi vijayan

'ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്, ഔദാര്യത്തിനല്ല; അവകാശത്തിനായാണ് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്നത്': മുഖ്യമന്ത്രി 

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 26th September 2023
2nd_Vande_Bharat_Express

വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെ

ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും

Published on 26th September 2023
pinarayi_vijayan

ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ...; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്നുമുതൽ

പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും

Published on 26th September 2023
pinarayi_vijayan

മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് നാളെ തുടക്കം

നാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗമാണു തിരുവനന്തപുരത്തേത്.

Published on 25th September 2023
indian_army

100 മണിക്കൂര്‍ പിന്നിട്ട് സേനയുടെ പോരാട്ടം; അനന്ത്‌നാഗില്‍ ഭീകരവേട്ട തുടരുന്നു

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു

Published on 17th September 2023
sreenivasan

ധ്യാനിന്റെ സിനിമ കാണാൻ ശ്രീനിവാസൻ തിയറ്ററിൽ, എത്തിയത് വീൽചെയറിൽ; വിഡിയോ

ആരോ​ഗ്യവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ താരം എത്തുകയായിരുന്നു

Published on 15th September 2023
jailer_collection

'ജയിലർ തിന്മ പ്രചരിപ്പിക്കുന്ന സിനിമ'; മനുഷ്യരെ കൊന്ന്‌ തള്ളുന്നതിന്റെ ഡോക്യുമെന്ററിയെന്ന് ഡോ സിജെ ജോൺ

'ഈ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ക്രൂരതയും, കൊലയും, അക്രമവും, നെറികേടുകളുമൊക്കെയാണ്'

Published on 14th September 2023
gaddar

അയ്യന്‍കാളിയിലും അംബേദ്കറിലും കണ്ട അതേ അഗ്‌നിയാണ് ഗദ്ദറിലും ആളിയത്

വിപ്ലവങ്ങളുടെ അനിവാര്യതയെ വാഴ്ത്തുന്ന, മാറ്റത്തിനു മണ്ണൊരുക്കും വേളയിലെ അനിവാര്യമായ അടിവളമാണ് ബോധം വാറ്റിയെടുത്ത വീര്യം നുരയുന്ന വിപ്ലവഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, ഗാനങ്ങള്‍, കവിതകളും

Published on 22nd August 2023
dulquer_salmaan_wife_amal

ഫസ്റ്റ് ഷോ കാണാൻ ദുൽഖറിന്റെ ഭാര്യയും സഹോദരിയും തിയറ്ററിൽ; പൊതിഞ്ഞ് ആരാധകർ, വിഡിയോ 

കിം​ഗ് ഓഫ് കൊത്തയുടെ ആദ്യ പ്രദർശനം കാണാൻ താരത്തിന്റെ ഭാര്യ അമാലും സഹോദരി സുറുമിയും തിയറ്ററിൽ എത്തി

Published on 24th August 2023
mammootty_dq

'ക്യൂ തെറ്റിക്കാൻ പോലും ‌വാപ്പയുടെ പേര് ഉപയോ​ഗിച്ചിട്ടില്ല, അദ്ദേഹത്തിന്റെ മകനായത് എന്റെ ഭാ​ഗ്യം': ദുൽഖർ

'ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ'

Published on 24th August 2023
dulquer_salmaan_kok

റിലീസിന് മുന്നേ നെ​ഗറ്റീവ് റിവ്യൂ, നടക്കുന്നത് പെയ്ഡ് ഡീ​ഗ്രേ​ഡിങ്: ആരോപണവുമായി കിങ് ഓഫ് കൊത്ത ടീം

വ്യാജ അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമാണ് ഡീഗ്രേഡിംഗ്  നടക്കുന്നതെന്നുമാണ് അണിയറ പ്രവർത്തകർ ആരോപിക്കുന്നത്

Published on 24th August 2023

Search results 1 - 15 of 91