• Search results for salt
Image Title
prank

മെട്രോയിൽ പാലൊഴിച്ച് ടിക് ടോക് സ്റ്റാറിന്റെ പ്രാങ്ക്; പേടിച്ച് മാറി സഹയാത്രികർ; അറസ്റ്റു ചെയ്യണമെന്ന് ആവശ്യം; വിഡിയോ

മെട്രോയിൽ വച്ച് പാലും ധാന്യവും വലിയൊരു പ്ലാസ്റ്റിക് പാത്രത്തിൽ കൂട്ടിച്ചേർത്ത് കഴിക്കുകയും അത് അബദ്ധത്തിൽ കയ്യിൽ നിന്ന് നിലത്തു വീഴുന്നതായി അഭിനയിക്കുകയായിരുന്നു ഇയാൾ

Published on 17th May 2020
caa

സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക

ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ് 

Published on 27th February 2020
malaika

വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ

Published on 17th February 2020
kohli

കോഹ് ലിക്ക് വ്യത്യസ്ത നിയമം? പിച്ചിലൂടെ ഓടിയത് രണ്ട് വട്ടം, അതേ കുറ്റത്തിന് ജഡേജയ്ക്ക് താക്കീത്‌

ഇതേ കുറ്റത്തിന് ഓസ്‌ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡിനെതിരെ അഞ്ച് റണ്‍സ് നഷ്ടമായ സമയവും ഫോക്‌സ് സ്‌പോര്‍ട്‌സ് ചൂണ്ടിക്കാട്ടി

Published on 18th January 2020
ff

തുല്ല്യത വാക്കിലല്ല, പ്രവര്‍ത്തിയില്‍; വിപ്ലവ തീരുമാനവുമായി ഫിന്‍ലന്‍ഡ് ഫുട്‌ബോള്‍

ഫിന്‍ലന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീം ശക്തമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണിപ്പോള്‍

Published on 5th September 2019

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉപ്പ്; വിവാദം, നടപടി (വീഡിയോ)  

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചപ്പാത്തിയൊടൊപ്പം ഉപ്പ് നല്‍കിയത്

Published on 23rd August 2019

ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു

പോളിഷ് എഴുത്തുകാരന്‍ (Jozef wittlin) യോസഫ് വിറ്റ്‌ലിന്റെ ഭൂമിയുടെ ലവണം (The Salt of the Earth) എന്ന നോവലിന്റെ വായന

Published on 4th August 2019

അയഡൈസ്ഡ് ഉപ്പ് ഹൈപ്പര്‍ ടെന്‍ഷന് കാരണമാകുമോ?

പതിവായി കല്ലുപ്പ് കഴിക്കുന്നവരെ അപേക്ഷിച്ച് അയഡൈസ്ഡ് ഉപ്പ് കഴിച്ചവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.

Published on 7th April 2019
pogba

കാറ്റലന്‍സിനൊപ്പം ചേരാന്‍ പോഗ്ബ എത്തുന്നു? മെസിയും പോഗ്ബയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ചെല്‍സി മധ്യനിര താരം എന്‍ഗോളോ കാന്റേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു

Published on 18th November 2018

സേവാഭാരതിയുടെ മറ്റൊരു നുണകൂടി പൊളിയുന്നു;  ചെങ്ങന്നൂരിലെത്തിയ ആ വാഹനം സംഘപരിവാറിന്റെതല്ല

പ്രളയം മുതലെടുത്ത് ജനശ്രദ്ധനേടാന്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. അത്തരത്തിലുള്ള ഒരു വലിയ നുണ പ്രചാരണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്

Published on 2nd September 2018

റെക്കോര്‍ഡ് കാല്‍നൂറ്റാണ്ട് പിന്നിട്ടു; മാറ്റമില്ലാതെ ക്യൂബന്‍ ചരിത്രം

ക്യൂബന്‍ ഹൈ ജമ്പ് ഇതിഹാസം ജാവിയര്‍ സോടോമയര്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡ് പ്രകടനം തകര്‍ക്കപ്പെടാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു

Published on 21st July 2018
crocB_vb_27sdfds

പത്തു വര്‍ഷം വെട്ടിച്ചു നടന്ന ആ ഭീമന്‍ മുതല പിടിയില്‍; 600 കിലോ ഭാരമുള്ള മുതലയുടെ വിഡിയോ

ആറ് വയസ് പ്രായമുള്ള മുതലയെയാണ് ഇപ്പോള്‍ പിടിച്ചിരിക്കുന്നത്

Published on 14th July 2018
mecxiconsdfs

മെക്‌സിക്കന്‍ ആരാധകരുടെ ആഹ്ലാദച്ചുവടുകള്‍ അതി ശക്തം: ഭൂകമ്പ മാപിനിയില്‍ പ്രകമ്പനം

കൃത്രിമ ഭൂകമ്പങ്ങളുടെ ഗണത്തിലാണ് പ്രകമ്പനത്തെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Published on 18th June 2018
downloadjhk

ഇന്ത്യക്കാര്‍ക്ക് ചെറിയ പ്രായത്തിലേ കിഡ്‌നി സ്റ്റോണ്‍: ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍

25നും 30നും ഇടയിലുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

Published on 9th April 2018

Search results 1 - 14 of 14