• Search results for sandeep
Image Title
leopard

പുലിയുടെ 'സൂര്യ നമസ്‌കാരം' - വൈറല്‍ വീഡിയോ 

ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Published on 28th March 2023
sandeep

പ്രസിദ്ധിന്റെ പകരക്കാരന്‍; സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സില്‍

ഐപിഎല്ലില്‍ മികച്ച പരിചയ സമ്പത്തുള്ള താരമാണ് സന്ദീപ് ശര്‍മ. നേരത്തെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി താരം കളിച്ചിരുന്നു

Published on 27th March 2023
sandeepanda giri

ആശ്രമം കത്തിച്ച കേസ്; തെളിവുകള്‍ കാണാനില്ല; സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി;  അട്ടിമറിയെന്ന് സന്ദീപാനന്ദ ഗിരി

പുതിയ അന്വേഷണസംഘം കേസുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ച പലതെളിവുകളും കാണാനില്ലെന്ന് കണ്ടെത്തിയത്.

Published on 22nd February 2023
sandeep_g_varier

'വ്യാജ കർഷകനെ ഉൾപ്പെടുത്തി സർക്കാർ തന്നെ മനുഷ്യക്കടത്ത് നടത്തുക, എന്തൊരു നാണക്കേടാണിത്'; സന്ദീപ് ജി വാര്യർ

'ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണു ചെയ്തത്'

Published on 19th February 2023
sukumaran_nair

'പതിനെട്ടുവര്‍ഷം ഞാന്‍ ആര്‍എസ്എസുകാരന്‍; ജനങ്ങളോടുള്ള സമീപനത്തില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ'

ഇന്ത്യയില്‍ ബിജെപി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?

Published on 8th January 2023
bird flu in kozhikode

പക്ഷിപ്പനി: മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും

Published on 8th January 2023
kuzhimanthi

'കുഴിമന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം'

വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത നാടായി കേരളം

Published on 8th January 2023
aidwa

'സിംപിള്‍ ലോജിക്...ഇന്ത്യയ്‌ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും...'; ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോസ്റ്ററിനെതിരെ ബിജെപി

'സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര്‍ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാന്‍ പറ്റില്ല'

Published on 6th January 2023
sandeep_sing

ലൈംഗിക ആരോപണം: ഹരിയാന മന്ത്രി രാജിവെച്ചു

യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു

Published on 1st January 2023
messi ziva

കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സമ്മാനം 

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

Published on 28th December 2022
saxena

5 വിക്കറ്റ് പിഴുത് സക്‌സേന; ഛത്തീസ്ഗഡിനെ 149 റണ്‍സിന് എറിഞ്ഞിട്ട് കേരളം

5 വിക്കറ്റ് പിഴുത് ജലജ് സക്‌സേന തിളങ്ങിയതോടെയാണ് ഛത്തീസ്ഗഡിന് പിടിച്ചുനില്‍ക്കാനാവാതെ വന്നത്

Published on 27th December 2022
sandeep_sharma

'എന്ത് തെറ്റാണ് ചെയ്തത്? 114 വിക്കറ്റുകള്‍, എന്നിട്ടും ആര്‍ക്കും വേണ്ട'; നിരാശനെന്ന് സന്ദീപ് ശര്‍മ

14 ഐപിഎല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ പേസര്‍ സന്ദീപ് ശര്‍മയെ സ്വന്തമാക്കാന്‍ പക്ഷേ ഇക്കഴിഞ്ഞ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായി

Published on 27th December 2022
cristiano_ronaldo_girl_friend

എട്ട് കോടിയുടെ റോള്‍സ് റോയ്‌സ്; ക്രിസ്റ്റ്യാനോയ്ക്ക് ജോര്‍ജീനയുടെ സമ്മാനം

ക്രിസ്മസിന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റോള്‍സ് റോയ്‌സ് സമ്മാനമായി നല്‍കി ഗേള്‍ഫ്രണ്ട് ജോര്‍ജീന

Published on 27th December 2022
kerala_blasters

കണക്ക് തീർത്തു കൊച്ചിയിൽ; സന്ദീപിന്റെ ഒറ്റ ​ഗോളിൽ ഒഡിഷയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; മൂന്നാം സ്ഥാനത്ത്

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ഉറച്ച രണ്ടിലേറെ അവസരങ്ങള്‍ സഹല്‍ അബ്ദുള്‍ സമദ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല

Published on 26th December 2022
ks-_swami_sandeepanda_giri

സുരേന്ദ്രനൊപ്പം സെല്‍ഫി, ദ്രോഹിക്കുന്ന ആളെയും സ്‌നേഹിക്കണമെന്ന് സന്ദീപാനന്ദ ഗിരി; മറുപടി

തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്.

Published on 24th November 2022

Search results 1 - 15 of 102