Advanced Search
Please provide search keyword(s)- Search results for sasikala
Image | Title | |
---|---|---|
![]() | വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്ഐആര്‍; ബിഷപ്പിനെതിരെ വീണ്ടും കേസ്; ശശികലയും പ്രതിമന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്ഐആറില്‍ പറയുന്നു | |
![]() | തെരഞ്ഞെടുപ്പ് ചരിത്ര സംഭവമായി;. 20 ഭാഷകളില്‍ നന്ദി പറഞ്ഞ് തരൂര്തെരഞ്ഞെടുപ്പിനെ ചരിത്ര സംഭവമാക്കി മാറ്റിയ എല്ലാവരോടും നന്ദി പറയുന്നതായി തരൂര്‍ | |
![]() | 'ചികിത്സയിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല, അമ്മയുടെ മരണത്തിൽ പ്രശ്നങ്ങളില്ല'; റിപ്പോർട്ട് തള്ളി ശശികല'ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ജയലളിതയ്ക്ക് ആൻജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചത്' | |
![]() | സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരുംഡി രാജയുടെ പേര് പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചു | |
![]() | ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല; മരണവിവരം മറച്ചുവച്ചു, ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്ട്ട്ശശികല അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് തമിഴ്നാട് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു | |
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു, വിവാഹവാഗ്ദാനവും; യുവതിയെ പീഡിപ്പിച്ച 33കാരൻ അറസ്റ്റിൽകോട്ടയ്ക്കൽ സ്വദേശി സക്കരിയ(33) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത് | ||
![]() | അധികാരക്കൊതിയില്ല; അമ്മയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം; ഡിഎംകെയെ തോല്‍പ്പിക്കണം; രാഷ്ട്രീയം മതിയാക്കിയെന്ന് വികെ ശശികലജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല | |
![]() | ശശികലയുടെ 2000 കോടിയുടെ സ്വത്ത് മരവിപ്പിച്ചുബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. | |
'നാലാം ക്ലാസ് മുതലുള്ള സൗഹൃദം, വാശിയോടെ ജീവിതത്തെ കാണുന്ന രത്നം'; ബാല്യകാല സുഹൃത്തിനെ ചേർത്തുപിടിച്ച് സുപ്രിയബാല്യകാലസുഹൃത്ത് ശശികലയ്ക്കൊപ്പമുള്ള ചിത്രവും ഇരുവർക്കുമിടിയിലെ സൗഹൃദവുമാണ് പോസ്റ്റിന്റെ ഉള്ളടക്കം | ||
'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന് പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്ക്കെതിരേ പത്മ പിള്ളശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത് | ||
![]() | മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികലമുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയ്യച്ചവര്‍ ആരൊക്കെ - വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല | |
![]() | അഞ്ച് സെല്ലുകള്‍, സ്വന്തം അടുക്കള, പ്രത്യേക പാചകക്കാരി; സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് ' സുഖവാസം'അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലില്‍ 'രാജകീയ' സൗകര്യങ്ങളെന്ന് വിവരാവകാശ രേഖകള്‍ . അഞ്ച് സെല്ലുകളാണ് ശശികലയ്ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്. | |
![]() | ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജിശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് | |
![]() | ശശികലയെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് ഡിജിപിയുടെ പുരസ്കാരം ; ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്ഡുംശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആചരിച്ചിരുന്നു | |
![]() | "ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ"നമ്മൾ നടത്തുന്നത് ധർമ്മയുദ്ധമാണ്. നമ്മുടെ ആയുധം ശരണമന്ത്രഘോഷം മാത്രം |
Search results 1 - 15 of 24