• Search results for savarkar
Image Title
GANDHIAN12

'മഹാത്മ ഗാന്ധി രാഷ്ട്രപിതാവ് അല്ല'; വിവാദപരാമര്‍ശവുമായി സവര്‍ക്കറുടെ പേരമകന്‍

രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത്  സവര്‍ക്കര്‍

Published on 13th October 2021
eer Savarkar had never apologised to the BritisH

സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ചിട്ടേയില്ല: സഞ്ജയ് റാവത്ത് 

ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്

Published on 13th October 2021
Mohan Bhagwat

'സവര്‍ക്കര്‍ മുസ്ലിംകളുടെ ശത്രു ആയിരുന്നില്ല'; ഉറുദുവില്‍ ഗസലുകള്‍ എഴുതിയിരുന്നെന്ന് ആര്‍എസ്എസ് മേധാവി

വര്‍ക്കര്‍ മുസ്ലിം വിഭാഗത്തിന്റെ ശത്രുവായിരുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Published on 13th October 2021
Rajnath-singh123

സവർക്കർ ഫാസിസ്റ്റോ നാസിയോ അല്ല, മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ട്:  രാജ്‌നാഥ് സിങ് 

"വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ" എന്ന പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്

Published on 12th October 2021
Tharoor reading

ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസിനെ പിന്തുണച്ച് തരൂര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി

Published on 12th September 2021
governor Arif Mohammad Khan

'അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവര്‍'; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 11th September 2021
savarkar1

സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ; പ്രതിഷേധിച്ചാലും സിലബസ് പിൻവലിക്കില്ല; കണ്ണൂർ സർവകലാശാല വിസി

സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ; പ്രതിഷേധിച്ചാലും സിലബസ് പിൻവലിക്കില്ല; കണ്ണൂർ സർവകലാശാല വിസി

Published on 10th September 2021
savarkar1

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍; നമ്മള്‍ എല്ലാ കാര്യവും പഠിക്കണ്ടേയെന്ന് എസ്എഫ്‌ഐ

താരതമ്യപഠനത്തിന്റെ ഭാഗമായി സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പറ്റി പഠിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്എഫ്‌ഐ

Published on 9th September 2021
ichr_poster

'അടുത്ത പോസ്റ്ററില്‍ നെഹ്‌റുവുണ്ട്'; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി എന്ന ആരോപണം അനാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 30th August 2021
gehlot

സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനി; ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍; അവസാനം സമ്മതിച്ചെന്ന് ബിജെപി

സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ജയില്‍ വാസം അനുഭവിച്ചതും ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡൊട്ടാസര

Published on 11th August 2021
savarkar_movie

സാവർക്കറുടെ ജീവിതം സിനിമയാവുന്നു; 'സ്വതന്ത്രവീർ സാവര്‍ക്കര്‍'

സ്വതന്ത്രവീർ സാവർക്കർ എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‍രേക്കരേക്കറാണ്

Published on 29th May 2021
udhav thackerey, nana patole

സവര്‍ക്കറെ ചൊല്ലി തര്‍ക്കം, മഹാരാഷ്ട്രയില്‍ ഭാരതരത്‌ന വിവാദം; ശിവസേനക്കെതിരെ കോണ്‍ഗ്രസ്

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാത്ത ബിജെപി, തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശിവസേന

Published on 5th March 2021
Siddharth

'ആരാണിവൻ, സ്കൂളിൽ പഠിപ്പു നിർത്തിയവനാവും'; ബിജെപി നേതാവിന് മറുപടിയുമായി സിദ്ധാർഥ്

ബിജെപി ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റിയിലെ അംഗമായ കരുണ ഗോപാലെന്ന യുവതിയാണ് താരത്തിന് നേരെ പരിഹാസവുമായി എത്തിയത്

Published on 19th February 2021
KANGANA

'ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്'; കങ്കണ

'ജയിലിലേക്ക് പോകാനായുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും'

Published on 23rd October 2020

ഒറ്റദിവസം കൊണ്ട് വിഡി സവര്‍ക്കര്‍ മാര്‍ഗ് അംബേദ്കര്‍ മാര്‍ഗ് ആയി; ബോര്‍ഡ് മായ്ച് എഴുതി, വിവാദം

ജെഎന്‍യു ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡിലെ പേര് മായ്ച് ബിആര്‍ അംബേദ്കര്‍ എന്നെഴുതിചേര്‍ത്തു

Published on 17th March 2020

Search results 1 - 15 of 22