• Search results for seminar
Image Title
ep jayarajan

'ഞാന്‍ പാര്‍ട്ടിയില്‍ സജീവം, വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കിയത്'; മറുപടിയുമായി ഇപി ജയരാജന്‍ 

സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

Published on 16th July 2023
riyas_new

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാര്‍; സെമിനാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു: മുഹമ്മദ് റിയാസ് 

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Published on 16th July 2023
muraleedharan-cpm

സിപിഎം വിട്ട വാണം ചീറ്റിപ്പോയി; എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ നോക്കരുതെന്ന് ആദ്യമേ പറഞ്ഞു: കെ മുരളീധരന്‍

ഏക സിവില്‍ കോഡിന് എതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണം ആണെന്ന് കെ മുരളീധരന്‍ എംപി

Published on 16th July 2023
ep_jayarajan

'ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്?': ഇപി ജയരാജൻ

താൻ ഇന്നലെ വരെ ആയുർവേദ ചികിത്സയിലായിരുന്നെന്നും ഇപി ജയരാജൻ

Published on 15th July 2023
ak_balan

'കേന്ദ്ര കമ്മിറ്റി അംഗമായ ഞാന്‍ പോവുന്നില്ലല്ലോ, അതിലെന്താ ആര്‍ക്കും വിഷമമില്ലാത്തത്?'

പാര്‍ട്ടി തീരുമാനിക്കുന്ന ഒരു കാര്യത്തിന് പ്രത്യേകം ആരെയും ക്ഷണിക്കുന്ന പതിവില്ല

Published on 15th July 2023
ration shop

കോവിഡ് കിറ്റ് വിതരണം: 'എന്തുകൊണ്ട് റേഷൻകടക്കാർക്ക് കമ്മിഷൻ നൽകിയില്ല?'; സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി

അധിക സമയം നൽകിയിട്ടും കമ്മിഷൻ നൽകാത്തതെന്താണെന്ന് സുപ്രീം കോടതി

Published on 15th July 2023
bike

നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാർത്ഥി; ഉടമയ്ക്ക് 34,000 രൂപ പിഴ 

ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കും റദ്ദാക്കി

Published on 15th July 2023
cpim_uniform_civil_code

ഏക സിവിൽ കോഡ്: സിപിഎമ്മിന്റെ ‘ജ​ന​കീ​യ ദേ​ശീ​യ ​സെ​മി​നാ​ർ’ ഇന്ന്

വൈ​കീ​ട്ട് നാല് മണിക്ക് സിപിഎം അ​ഖി​ലേ​ന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെ​മി​നാ​ർ ഉദ്ഘാടനം ചെയ്യും

Published on 15th July 2023
TRISHA_TOVINO_THOMAS

തൃഷ വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയില്‍ മുഖ്യവേഷത്തില്‍

തൃഷ നായികയാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ഇത്

Published on 9th July 2023
earthquake

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി

ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്

Published on 9th July 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 607 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 9th July 2023
k rail

കേരളത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞിട്ടില്ല; കെ റെയിലിനെ തള്ളാതെ ഇ ശ്രീധരന്‍

കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

Published on 9th July 2023
kanthapuramm

ഏക സിവില്‍ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും: കാന്തപുരം

ഏക സിവില്‍ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Published on 9th July 2023
joby
RAIN IN KERALA

മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Published on 9th July 2023

Search results 1 - 15 of 33