Advanced Search
Please provide search keyword(s)- Search results for si
Image | Title | |
---|---|---|
![]() | രാജ്യത്തെ നടുക്കി ട്രെയിന്‍ ദുരന്തം; മരണസംഖ്യ 50 ആയി, ഇനിയും ഉയരാന്‍ സാധ്യത; മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രംഅപകടത്തില് 50 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 400 ഓളം പേര്‍ക്ക് പരിക്കേറ്റു | |
ഒഡീഷ ട്രെയിന്‍ അപകടം: 'അതീവദു:ഖം' രേഖപ്പെടുത്തി പ്രധാനമന്ത്രി; ദുരിതബാധിതര്‍ക്ക് സാധ്യമായതെല്ലാം ചെയ്യുംറെയില്വേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. | ||
![]() | സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽസിനിമയിൽ അഭിനയിക്കാൻ വന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം | |
![]() | ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 300 ലേറെ പേര്‍ക്ക് പരിക്ക്- റിപ്പോര്ട്ട്ബാലസോറില് കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. | |
ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ എട്ടുമുതല്‍64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. | ||
ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കിൽ ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍; വിമാനക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് സർക്കാർഇന്ത്യയില് നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും | ||
![]() | 'മാധ്യമങ്ങളെ കാണരുത്, മൊബൈല് ഉപയോഗിക്കരുത്'; ഭാര്യയെ സന്ദര്ശിക്കാന് മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ജാമ്യം അനുവദിച്ച് ഡല്ഹി ഹൈക്കോടതിചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. | |
![]() | പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്; ഇതെന്താ മുട്ടകൊണ്ടുള്ള പുതപ്പോ? വീഡിയോവ്യസ്തമായ പാചക വീഡിയോ ആണെങ്കിലും ഇത് കണ്ട് മുട്ടയെ പുതപ്പിനോടും ബെഡ്ഷീറ്റിനോടുമൊക്കെയാണ് പലരും ഉപമിച്ചത്. ചിലര്‍ "പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്" എന്നും പറയുന്നു | |
![]() | 'ഞാൻ മുതലാളിത്തത്തിന്റെ ഇര'; എയർപോർട്ട് ലുക്കിനോട് ബൈ പറഞ്ഞ് കങ്കണഎയർപോർട്ട് ലുക്കിനോട് വിട പറയുന്നതായി താരം വെളിപ്പെടുത്തി. | |
![]() | 'കല്‍ക്കട്ട ചിത്രത്രയം'- ഇന്ത്യന്‍ സിനിമയിലെ നിര്‍ണായക ചലച്ചിത്ര പരീക്ഷണംകല്ക്കട്ട ചിത്രത്രയം ചിത്രങ്ങളോടെ, ഇന്ത്യന്‍ സിനിമാരംഗത്ത് രാഷ്ട്രീയ സിനിമ എന്ന പുതിയ ഒരു ചലച്ചിത്രശാഖയ്ക്ക് സെന്‍ തുടക്കം കുറിച്ചു | |
![]() | പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെകെ എബ്രഹാം രാജിവച്ചു; ജയിലില്‍ നിന്ന് രാജിക്കത്ത്ബാങ്കില് വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കെകെ എബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു | |
ജോലിക്കിടെ എന്നും ആറ് മണിക്കൂർ ടോയ്‍ലറ്റിൽ, യുവാവിനെ പുറത്താക്കി കമ്പനി; കോടതിയും കൈയൊഴിഞ്ഞുജോലി സമയത്തിന്റെ മുക്കാൽ ഭാഗവും ടോയ്‍ലറ്റിൽ ചെലവഴിച്ച യുവാവിനാണ് കമ്പനി പുറത്തോട്ടുള്ള വാതിൽ തുറന്നത്. യുവാവ് നിയമസഹായം തേടിയെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധിയും | ||
![]() | ഹൈഹീൽസ് ധരിച്ച് സാരിയിൽ ബ്രേക്ക് ഡാൻസ്; 'ദേവി കൂടിയതാണോ?' എന്ന് സോഷ്യൽമീഡിയനേപ്പാൽഹിപ്പ്ഹോപ്പ്ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് | |
![]() | 70 ലക്ഷത്തിന്റെ ഓഡി കാർ ചായക്കടയാക്കി!, ഡിക്കി തുറന്നുവച്ച് കച്ചവടം; വില 20 രൂപ, വീഡിയോആഢംബരം എന്ന് വിശേഷിപ്പിക്കുന്ന ഓഡി കാറിൽ ചായ വിറ്റാണ് ഇരുവരും ശ്രദ്ധനേടിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. ചായക്കച്ചവടം സമ്പന്നർക്ക് പറഞ്ഞ പണിയല്ലെന്ന് തെറ്റിദ്ധാരണയും കൂടെയാണ് ഇവർ തിരുത്തുന്നത്... | |
![]() | അമിത് ഷാ ആവശ്യപ്പെട്ടു; കലാപകാരികള്‍ ആയുധങ്ങളുമായി കീഴടങ്ങി; മണിപ്പൂര്‍ സാധരണ നിലയിലേക്ക്; വീഡിയോമണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു. |
Search results 1 - 15 of 24199