• Search results for smoking
Image Title
amritpal

വൻ പൊലീസ് സന്നാഹം, ചെയ്സിങ്; നാടകീയ നീക്കങ്ങൾക്കൊടുവിൽ അമൃത്പാൽ സിങ് പിടിയിൽ

ഇയാളുടെ സന്ദർശനത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാ റോഡുകളും അടച്ച് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ജലന്ധറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചു

Published on 18th March 2023
Man arrested for smoking IndiGo Flight

ഇന്‍ഡിഗോ വിമാനത്തില്‍ പുകവലിച്ചു; യുവാവ് അറസ്റ്റില്‍

വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്.

Published on 18th March 2023
shiju-_mallika_copy

ഒരു പുകവലി നിര്‍ത്തലിന്റെ അനുഭവ സാക്ഷ്യം

പുക വലിക്കണമെന്നുള്ള ആ തോന്നലില്ലേ, ഉള്ളില്‍ നിന്നു വരുന്ന അദമ്യമായ ഒന്ന്, അതിനായി ഞാന്‍ കാത്തു നിന്നു

Published on 14th March 2023
modi-karnataka_1

'പണിതീരാത്ത എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു'; കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം

കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം

Published on 12th March 2023
kavitha

'മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ട്'; മദ്യനയ അഴിമതി കേസില്‍ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

Published on 9th March 2023
train

ട്രെയിന്‍ നിറയെ യാത്രക്കാര്‍, പരസ്യമായി കഞ്ചാവ് വലിച്ച് യുവതികള്‍,  ഇടപെട്ട് റെയില്‍വേ - വീഡിയോ 

തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്

Published on 27th February 2023
cigrette

സി​ഗരറ്റ് വലിച്ചതിന് 15,000 രൂപ പിഴ, ഉടനെ കുറ്റി റോഡിലേക്കെറിഞ്ഞു, പിഴ അരലക്ഷം

സി​ഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കിൽ സി​ഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ തുക ഉയർന്നു

Published on 17th January 2023
sitting

എട്ട് മണിക്കൂറിലധികം ഒറ്റ ഇരിപ്പാണോ? ഇത് അമിതവണ്ണത്തിനും പുകവലിക്കും തുല്യം 

ഒറ്റ ഇരിപ്പിലിരുന്ന് ദിവസവും എട്ട് മണിക്കൂറിലധികം ചിലവിടുന്നവർ അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അപകടാവസ്ഥയിലാണ്

Published on 22nd December 2022
attack

ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; ഹെഡ്മാസ്റ്ററെ പൊതിരെ തല്ലി പെൺകുട്ടികൾ (വീഡിയോ)

സ്‌കൂളിലെ ഹോസ്റ്റലിലെത്തി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം

Published on 15th December 2022
kiren_rijiju

'ജാമ്യ ഹര്‍ജികളും നിസ്സാര പൊതുതാത്പര്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കരുത്'; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രി

കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു

Published on 15th December 2022
Puneet_Issar

നടന്‍ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ 

ടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് 13.76 ലക്ഷം രൂപ തട്ടിയയാളെ പിടികൂടി

 

Published on 26th November 2022
POLICE CASE

കടയ്ക്കുള്ളില്‍ പുകവലിക്കുന്നത് വിലക്കി; ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു

സൂപ്പര്‍മാര്‍ക്കറ്റിനകത്ത് പുകവലിക്കാന്‍ അനുവദിക്കാതിരുന്നതിന് ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍

Published on 26th November 2022
6th class girl with complaint
safe

പട്ടിക വിഭാഗക്കാര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍; വീട് നന്നാക്കാന്‍ 'സേഫ്' പദ്ധതി

പട്ടിക വിഭാഗം കുടുംബങ്ങളുടെ വീടുകള്‍ ഇന്നും  അന്തസുള്ള വീടുകള്‍ എന്ന നിലയിലേക്ക് മാറിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

Published on 5th September 2022
dog

മൂന്നു കുട്ടികളെ ഉൾപ്പടെ ഒൻപതു പേരെ കടിച്ചു, നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകളെ  രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും കടിയേറ്റത്

Published on 5th September 2022

Search results 1 - 15 of 62