• Search results for sunday
Image Title
SupremeCourtofIndia

ലാവ്‌ലിന്‍ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല

നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്

Published on 9th September 2022
HIMANTHA

വേദിയില്‍ തള്ളിക്കയറി വന്നു, മൈക്ക് പിടിച്ച് തിരിച്ചു; അസം മുഖ്യമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച- വീഡിയോ 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശര്‍മ്മയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച

Published on 9th September 2022
accident

ട്രാക്കിനോട് ചേര്‍ന്ന് ടിക് ടോക് വീഡിയോ ഷൂട്ട്; ട്രെയിന്‍ 17കാരനെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Published on 5th September 2022
car

പുഴയില്‍ മലവെള്ളപ്പാച്ചില്‍, 14 കാറുകള്‍ ഒലിച്ചുപോയി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 50 വിനോദസഞ്ചാരികള്‍- വീഡിയോ 

മധ്യപ്രദേശില്‍ കനത്തമഴയില്‍ പെട്ടെന്ന് തന്നെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി

Published on 8th August 2022
rohit_sharma_bhuvneshwar_kumar

ഗയാന പ്രസിഡന്റ് ഇടപെട്ടു; ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്ക് യുഎസ് വിസ; യാത്രാ തടസം നീങ്ങി

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് അനിശ്ചിതത്വം തീര്‍ത്തിരുന്ന വിസ പ്രശ്‌നം പരിഹരിച്ചു

Published on 4th August 2022
eldhose_paul

ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍; ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍

Published on 22nd July 2022
government-office-files

ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; പഞ്ചായത്ത്‌ ഓഫീസുകൾ നാളെ പ്രവർത്തിക്കും

പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ നാളെ ലഭ്യമാകില്ല. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും

Published on 2nd July 2022
kochi metro

മെട്രോയിൽ നാളെ അ‍ഞ്ച് രൂപ ടിക്കറ്റ് മതി; ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം

മൊബൈൽ ആപ് വഴി എടുക്കുന്ന ടിക്കറ്റിനും 5 രൂപയാണു നിരക്ക്. കൊച്ചി വൺ കാർഡിനും നിരക്കിളവു ലഭിക്കും

Published on 16th June 2022
orangutan

സന്ദര്‍ശകനെ ടീ ഷര്‍ട്ടില്‍ പിടികൂടി, വലിച്ചടുപ്പിച്ചു, കാലില്‍ പൂട്ടിട്ട് ഒറാങുട്ടാന്‍; വിഡിയോ

മൃഗശാലയില്‍ ഒറാങുട്ടാന്‍ സന്ദര്‍ശകനെ കാലില്‍ പിടികൂടുന്നതിന്റെ വിഡിയോ വൈറല്‍

Published on 9th June 2022
anil_kanth_behera

സർക്കാരിന്റെ അനുമതിയില്ലാതെ കരാർ സ്വകാര്യ കമ്പനിക്ക്; ബെഹ്റയുടെ വീഴ്ചയ്ക്ക് മാപ്പ് ചോദിച്ച് അനിൽകാന്ത് 

ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്കാണ് ഡിജിപി അനിൽകാന്ത് മാപ്പ് ചോദിച്ചത്

Published on 15th May 2022
KERALA lottery

ഒരു കോടിയുടെ ‘ഫിഫ്‌റ്റി–-ഫിഫ്‌റ്റി’ ടിക്കറ്റ് ; ഞായർ ലോട്ടറി തിരിച്ചെത്തുന്നു 

ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം

Published on 15th May 2022
UKRAINE_SOLIDERS_MARRIED

'വാര്‍ ആന്റ് ലവ്!'; യുദ്ധമുഖത്തില്‍ വിവാഹിതരായി യുക്രൈന്‍ സൈനികര്‍, വീഡിയോ

തലസ്ഥാന നഗരമായ കീവിലാണ് യുദ്ധത്തിനിടയില്‍ കല്യാണം നടന്നത്

Published on 7th March 2022
students

ആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ

ആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ

Published on 27th February 2022
school

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സ്‌കൂളുകളില്‍ വൈകിട്ടുവരെ ക്ലാസുകള്‍; സംസ്ഥാനം സാധാരണ നിലയിലേക്ക് 

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സാധാരണ നിലയില്‍ വൈകിട്ടുവരെയായിരിക്കും ക്ലാസുകള്‍

Published on 8th February 2022
lockdown

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണ്‍, അവശ്യ സര്‍വീസിനു മാത്രം അനുമതി: ആരാധനാലയങ്ങളില്‍ 20 പേര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല

Published on 5th February 2022

Search results 1 - 15 of 135