• Search results for support
Image Title
pregyan_oja

ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിച്ചു; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തുടരില്ല

16 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമാവുന്നത്. 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി20യും ഓജ ഇന്ത്യക്ക് വേണ്ടി കളിച്ചു

Published on 21st February 2020

പൗരത്വ നിയമം ബാധിക്കുന്ന ഏതെങ്കിലും ഒരാളെ കാണിച്ചുതരാമോ?; പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ബിജെപി

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെ എങ്ങനെയാണ് നിയമം ഇന്ത്യക്കാരെ ബാധിക്കുന്നത് എന്ന് വ്യക്താക്കാന്‍ വെല്ലുവിളിച്ച് കര്‍ണാടക ബിജെപി.

Published on 19th February 2020

കൊറോണ : ആശങ്ക അകലുന്നു, വുഹാനില്‍ നിന്നെത്തിയ 406 പേര്‍ക്കും രോഗബാധയില്ല ; ജാഗ്രത കുറച്ചുദിവസം കൂടി തുടരണമെന്ന് മന്ത്രി

28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 9th February 2020

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്

Published on 2nd February 2020

പൗരത്വ നിയമത്തെ ചൊല്ലി തെരുവില്‍ തമ്മിലടി; അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി (വീഡിയോ)

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തെരുവില്‍ ഏറ്റുമുട്ടി

Published on 29th January 2020
neha

'മരിക്കുന്നതുവരെ എന്നെ രാജകുമാരിയെപ്പോലെ നോക്കി, അവന്റെ ഭാര്യയായതില്‍ അഭിമാനം'; പ്രിയപ്പെട്ടവനെ ഓര്‍ത്ത് നേഹ

വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നേഹ

Published on 27th January 2020

നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം, തടയാന്‍ ജില്ലാ കളക്ടര്‍ നേരിട്ട്, 'കൈകാര്യം ചെയ്ത' ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ വലിച്ചിഴച്ച് പ്രവര്‍ത്തകര്‍, കേസ് ( വീഡിയോ)

വിലക്ക് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ വലിച്ചിഴച്ച് ഡെപ്യൂട്ടി കളക്ടര്‍ പൊലീസിന് കൈമാറി

Published on 20th January 2020
is

ഐഎസ് ഭീകരന്റെ ഭാരം 250 കിലോ; കാറിൽ കയറ്റാനാകാതെ സൈന്യം; കൊണ്ടു പോയത് പിക്ക് അപ്പ് ട്രക്കിൽ!

ഐഎസ് ഭീകരൻ മുഫ്‌തി അബു അബ്‌ദുൽ ബാരി ഇറാഖിലെ മൊസൂളിൽ വച്ച് പിടിയിലായി

Published on 19th January 2020
amit

'അന്നബെല്ലയുമായുള്ള പ്രണയം തകര്‍ന്നു, ഞാന്‍ ഇപ്പോള്‍ സിംഗിളാണ്'; തുറന്നു പറഞ്ഞ് നടന്‍ അമിത്

കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Published on 16th January 2020

ഈ 'സൂപ്പര്‍ താരങ്ങള്‍' രാജ്യത്തിനൊപ്പം; 'അമിതാഭിനെ കണ്ടുപഠിക്കൂ'; വീഡിയോയുമായി ബിജെപി

ആരും ആശങ്കപ്പെടേണ്ടതില്ല, രാജ്യത്തെ പൗരത്വഭേദഗതി നിയമം ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ല

Published on 8th January 2020
deepika

'ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണം'; ആഹ്വാനവുമായി ബിജെപി നേതാവ്

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്

Published on 8th January 2020

ജെഎന്‍യു സമരത്തിന് പിന്തുണയുമായി ദീപിക പദുക്കോണ്‍ കാമ്പസില്‍; വീഡിയോ

ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യവുമായി ദീപിക പദുക്കോണ്‍

Published on 7th January 2020

ഫ്രീ സെക്‌സ്, നെറ്റ്ഫ്ലിക്സ് ഓഫര്‍...; ബിജെപിയുടെ പുതിയ ടോള്‍ഫ്രീ നമ്പര്‍ പ്രചരിക്കുന്നത് ഇങ്ങനെ

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്‍ക്കായുള്ള പുതിയ ക്യാമ്പയിന്റെ ഭാഗമായി ബിജെപി തുടങ്ങിയ മിസ്ഡ് കോള്‍ സംവിധാനം ഉപയോഗിച്ച്  പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപണം

Published on 4th January 2020
BHUMI

ബിക്കിനിയില്‍ അതീവ ഗ്ലാമറസായി ഭൂമി; അടുത്ത നൂറ്റാണ്ടിനുള്ള മൂഡിലെന്ന് താരം; തരംഗമായി ചിത്രം

ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്

Published on 2nd January 2020
aus_fire6

ആർത്തിരമ്പി, സർവതും ചുട്ടെരിച്ച് കാട്ടുതീ പടർന്നു പിടിക്കുന്നു; ജീവൻ കൈയിൽപ്പിടിച്ച് ഭയന്നു വിറച്ച് അവരോടി കടലിലേക്ക്

സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്

Published on 2nd January 2020

Search results 1 - 15 of 150