• Search results for suresh
Image Title
pc george sexual harassment case

പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

പിസി ജോര്‍ജിനെതിരെ രണ്ടാഴ്ച മുന്‍പ് തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published on 3rd July 2022
swapna_suresh

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പൊലീസ് പിടിയില്‍

ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Published on 3rd July 2022
vaashi_ott_release

'വാശി' ഇനി നെറ്റ്ഫ്ളിക്സിൽ; ടൊവിനോ- കീർത്തി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസ‌ത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത്

Published on 3rd July 2022
sfi_attack_rahul_office
wind

കോട്ടയത്ത് മരം വീണ് കാര്‍ തകര്‍ന്നു

പൊന്‍പള്ളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു

Published on 3rd July 2022
swapna

'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ നിര്‍ത്തണം, ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, ഏത് നിമിഷവും കൊല്ലപ്പെടാം';  സ്വപ്‌ന സുരേഷ്

തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്

Published on 3rd July 2022
kanam-rajendran-and-pinarayi-vijayan

രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പുകിട്ടാത്ത കേസ്; ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല: കാനം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 30th June 2022
satheesan

സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണം; കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ല : വി ഡി സതീശന്‍

മുമ്പ് ഉമ്മന്‍ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ സ്വയം സന്നദ്ധനായി സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാകണം

Published on 30th June 2022
v_muralidharan

ആരെങ്കിലും ഒരു കത്തെഴുതൂ; വിദേശകാര്യമന്ത്രാലയം അന്വേഷിക്കുമെന്ന് വി മുരളീധരന്‍

കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്പോമാറ്റിക് ഐഡി കാര്‍ഡ് നല്‍കി? ഡിപ്ലോമാറ്റിക് ഐഡി കൊടുത്ത കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

Published on 30th June 2022
jishnu

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ഗോത്രവർഗ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടിയിൽ മധുവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഈ ആൾക്കൂട്ട ആക്രമണം എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

Published on 29th June 2022
udhav thackerey

മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിയിലേക്ക്? മന്ത്രിസഭാ യോഗത്തില്‍ നന്ദി അറിയിച്ച് ഉദ്ധവ്

വിശ്വസ വോട്ട് തേടുന്നതുവരെ കാത്തിരിക്കില്ലെന്നാണ് ഔദ്യോഗി വൃത്തങ്ങള്‍ നല്‍കുന്ന സൂചന
 

Published on 29th June 2022
filming woman bathing

ഫെയ്‌സ്ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് നിരസിച്ചു; യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു

Published on 29th June 2022
POCSO court

തൊണ്ടി സ്പിരിറ്റ് കടത്തി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ജഡ്ജി ജി ഗോപകുമാര്‍ ഉത്തരവ് നല്‍കി

Published on 29th June 2022
swapna_suresh

ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങിന് ഒറ്റയ്ക്ക് പോയിട്ടുണ്ട്; സ്പ്രിംഗ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍: സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്

Published on 29th June 2022
pc_george

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരും മൊഴി നല്‍കിയിരുന്നു

Published on 29th June 2022

Search results 1 - 15 of 672