ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മുണ്ടേരിയ്ക്ക് അടുത്ത് മേലേ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്
Nisha Murder
നിഷ
Edited By:
Updated on
1 min read

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Nisha Murder
ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

മുണ്ടേരിയ്ക്ക് അടുത്ത് മേലേ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്. നിഷയുടെ കൊലപാതകം മൂന്നു ദിവസം മുമ്പ് നടന്നതായാണ് സംശയിക്കുന്നത്.

ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് സുരേഷ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Nisha Murder
എഴുത്തുകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു
Nisha Murder
മിന്നല്‍ പ്രളയം; കാണാതായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു, 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
Nisha Murder
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്
Summary

Husband kills wife in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com