Advanced Search
Please provide search keyword(s)- Search results for survey
Image | Title | |
---|---|---|
![]() | 'തലവെട്ട് നടക്കുന്ന ഒരു നാട്ടില്‍ എങ്ങനെ നിക്ഷേപം വരും?; കോണ്‍ഗ്രസിന് തീവ്രവാദികളോട് വാത്സല്യം', രാജസ്ഥാനില്‍ ഉദയ്പൂര്‍ കൊലപാതകം ആയുധമാക്കി മോദിനിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനില്‍, ഉദയ്പൂര്‍ കൊലപാതകം കോണ്‍ഗ്രസിന് എതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | ബിഹാറിലെ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചു; പിന്നാക്ക വിഭാഗം 27.13 ശതമാനം; മുന്നാക്ക വിഭാഗം 15.52ഗാന്ധി ജയന്തിദിനത്തില്‍ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു. | |
![]() | ഒറ്റയടുക്കിന് നിറഞ്ഞു തുളുമ്പിയ 13 ബിയർ മഗ്ഗുകള്‍, 'വെയിട്രസിന്റെ ശക്തി അപാരം'; വിഡിയോഓരേ സമയം 13 ബിയര്‍ മഗ്ഗുകളുമായാണ് യുവതി ആളുകള്‍ക്കിടയിലേക്ക് പോകുന്നത് | |
![]() | തെരുവുനായകൾക്ക് പള്ളി തുറന്നു കൊടുത്ത് ഒരു വൈദികൻ, കുർബാന കൂടുന്ന നായ; ചിത്രം വൈറൽപ്രാര്ത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം നായകളെ ദത്തെടുക്കാന്‍ വിശ്വാസികൾക്ക് മുന്നിൽ സമര്‍പ്പിക്കും | |
![]() | പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍; 14 ശതമാനം കൂടുതല്‍ വോട്ടിന് യുഡിഎഫ് ജയിക്കും; എക്‌സിറ്റ് പോള്എല്ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. | |
![]() | വീട്ടിൽ നിന്ന് ഇറങ്ങുന്നത് മരപ്പണിക്ക്, ഹോട്ടലിൽ മുറിയെടുത്ത് മാളിൽ ലഹരി വിൽപന: രണ്ട് പേർ അറസ്റ്റിൽപാലാഴിയിൽ മാളിന്റെ പരിസരത്ത് ഹോട്ടലിൽ മുറിയെടുത്താണ് ഇവർ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത് | |
![]() | പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തുപിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. | |
![]() | വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; കസ്റ്റഡിയില്മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. | |
![]() | സുര്‍ജിത് ഭവനില്‍ പൊലീസ് നടപടി; ജി 20ക്കെതിരായ സിപിഎം പരിപാടി തടഞ്ഞു; ഗേറ്റുകള്‍ പൂട്ടിപരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. | |
'കേരളത്തിലെ രണ്ട് ദിവ്യന്‍മാരാണ് പിണറായിയും വിഡി സതീശനും; നിയമത്തിന് അതീതര്‍; ഒരന്വേഷണവും ഇല്ല'മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ | ||
![]() | ഉണക്കിസൂക്ഷിച്ച 96 കടല്‍ക്കുതിരകളുമായി യുവാവ് അറസ്റ്റില്രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒലവക്കോട് പൊലീസിന്റെ പരിശോധന. | |
![]() | പരിക്കുകള്‍ മരണകാരണമായെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്അമിതമായ ലഹരി ഉപയോഗവും ഹൃദ്‌രോഗവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റ പരിക്കുകളും മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വം | |
![]() | 'എവിടെ വച്ച്, എപ്പോഴാണ് ഞാന്‍ അങ്ങനെ പറഞ്ഞത്?;അങ്ങയെ ആ ഗണത്തില്‍ കൂട്ടിയിരുന്നില്ല' ഐസക്കിന് സതീശന്റെ മറുപടികാള പെറ്റെന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്ന സിപിഎം നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങയെ ആ ഗണത്തില്‍ കൂട്ടിയിരുന്നില്ല. | |
![]() | നിഖിത ജോബി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗംഉപതെരഞ്ഞടുപ്പില് 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്. | |
കെ ഫോൺ; സർക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജിബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ |
Search results 1 - 15 of 71