Advanced Search
Please provide search keyword(s)- Search results for suspended
Image | Title | |
---|---|---|
![]() | കൊച്ചിയില്‍ സംഘര്‍ഷം; യുവാവിനെ കുത്തിക്കൊന്നുകളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് | |
![]() | ജഗ്ദീപ് ധന്‍കര്‍ പതിനാലാമത് ഉപരാഷ്ട്രപതി; മിന്നും വിജയംപ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ച ധന്‍കറിന് 528 വോട്ട് ലഭിച്ചു | |
മമതയെ വിറപ്പിച്ച 'കര്‍ഷക പുത്രന്'; ജഗ്ദീപ് ധന്‍കര്‍ ഇനി ഉപരാഷ്ട്രപതിദീദിയോട് കലഹിച്ച അതേ വീര്യത്തോടെ ധന്‍കര്‍ രാജ്യസഭ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍, പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ അതുമൊരു സഹായമാകുമെന്ന് കണക്ക് കൂട്ടുന്നു ബിജെപി | ||
പണവുമായി മന്ത്രി വീട്ടിലെത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറികരുവന്നൂര് ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി | ||
നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്ദേശംഅണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | ||
യാത്രക്കാരിയോട് മോശം പെരുമാറ്റം, വാഹന തടസമുണ്ടാക്കി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിഎറണാകുളത്ത് രണ്ട് സംഭവങ്ങളിലായി രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി | ||
സ്കൂള്‍ മുറ്റത്ത് തലതല്ലി കരഞ്ഞ് പെണ്‍കുട്ടികള്‍; അമ്പരന്ന് അധ്യാപകര്‍; അന്വേഷണം; വീഡിയോകുട്ടികള് കൂട്ടമായി നിലവിളിക്കുന്നതിന്റെയും അബോധാവസ്ഥയില്‍ കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് | ||
![]() | കടിച്ച പാമ്പിനെ ഡോക്ടറുടെ മേശപ്പുറത്ത് വച്ച് കര്ഷകന്, ജീവനക്കാരും രോഗികളും ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് ഓടി; പരിഭ്രാന്തിബിഹാറില് കടിച്ച പാമ്പുമായി കര്ഷകന് ആശുപത്രിയില്‍ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു | |
സോണിയാഗാന്ധി ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനിബിജെപി എംപിമാരെ സോണിയ ഭീഷണിപ്പെടുത്തിയതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ആരോപിച്ചു | ||
കനത്ത മഴയില്‍ സ്കൂളില്‍ വെള്ളം കയറി; ചെരുപ്പ് നനയാതിരിക്കാന്‍ ടീച്ചറുടെ 'അഭ്യാസം'; സസ്പെന്ഷന്; വീഡിയോഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. | ||
വീണ്ടും സസ്പെന്ഷന്; മൂന്ന് രാജ്യസഭാ എംപിമാര്‍ക്കെതിരെ കൂടി നടപടി; സസ്പെന്‍ഷനിലായവരുടെ എണ്ണം 27 ആയിനേരത്തെ സസ്പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ നീണ്ട ധര്‍ണ തുടരുകയാണ് | ||
![]() | രാജ്യസഭയിലും സസ്പെന്ഷന്; റഹീം, ശിവദാസന്‍, സന്തോഷ് കുമാര്‍ അടക്കം 19 പേര്‍ക്കെതിരെ നടപടിരാജ്യസഭയില് ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്പെന്ഷന് | |
ആ പർപ്പിൾ ലാപ്ടോപ് തിരികെവേണം, നഷ്ടപരിഹാരവും; ഉമ്മൻചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവച്ച് ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരിലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്റെ വീട്ടിൽവെച്ച് കൈമാറിയെന്നാണ് യുവതി പറയുന്നത് | ||
ശ്രീറാം വെങ്കിട്ടരാമനെതിരെ പരസ്യ പ്രതിഷേധത്തിന് കോൺഗ്രസ്, ഇന്ന് ആലപ്പുഴ കലക്ടറേറ്റ് വളയുംഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേത്യത്തിൽ കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് വളയും | ||
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്കാന് ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കുംആറ്റിങ്ങലില് പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനം |
Search results 1 - 15 of 142