Advanced Search
Please provide search keyword(s)- Search results for tennis
Image | Title | |
---|---|---|
'കിങ് അല്‍ക്കാരസ്'- ജോക്കോവിചിനെ പിന്തള്ളി 19കാരന്‍ ലോക ഒന്നാം നമ്പര്ഇന്ത്യന് വെല്‍സില്‍ കന്നി കിരീടം സ്വന്തമാക്കിയതോടെയാണ് അല്‍ക്കാരസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് | ||
![]() | ചരിത്രം തിരുത്തി വീണ്ടും ജോക്കോവിച്; സ്റ്റെഫി ഗ്രാഫിനേയും പിന്തള്ളി റെക്കോർഡ് നേട്ടംസ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡറർ 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്നു. ഈ റെക്കോർഡ് 2021 മാർച്ചിൽ ജോക്കോവിച് തകർത്തു | |
’ഏറ്റവും സുന്ദരിയായ സ്ത്രീ’- ഭാര്യയെ പുകഴ്ത്തിയ ആരാധകർക്ക് രോഹൻ ബൊപ്പണ്ണയുടെ മറുപടിഫൈനൽ മത്സരം കാണാനായി ബൊപ്പണ്ണയുടെ കുടുംബവും ഗാലറിയിലുണ്ടായിരുന്നു | ||
ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ ഓര്മ്മകള്സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ആ മനുഷ്യനില്‍നിന്ന് വന്നിരുന്ന ഫോര്‍ഹാന്‍ഡ് ഷോട്ടും മനസ്സില്‍ തെളിയാത്തവരുണ്ടാവില്ല | ||
ആദ്യ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ റാഫേല്‍ നദാല്‍; ആശംസകളുമായി ആരാധകര്‍2019 ഒക്ടോബര്‍ 19നാണ് നദാലും മരിയയും വിവാഹിതരായത്. കുഞ്ഞ് വരുന്നതിന്റെ സന്തോഷം ഇവര്‍ ആരാധകരുമായി പങ്കുവെച്ചത് ജൂണിലും | ||
'കോര്‍ട്ടിലെ അതുല്യ പ്രതിഭാസം'; ഫെഡറര്‍ക്ക് ആശംസയുമായി മെസിയും'ടെന്നീസ് ചരിത്രത്തിലെ അതുല്യ പ്രതിഭാസം. ഏതൊരു കായിക താരത്തിനും മാതൃക' | ||
'ആ ടെന്നീസ് വസന്തം പെയ്തിറങ്ങുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്ടെന്നീസിനെ മറ്റൊരു തലത്തിലേക്ക് നയിച്ച താരമാണ് കളമൊഴിയുന്നത് | ||
സെമിയിലും 5 സെറ്റ് നീണ്ട പോര്; കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് തൊട്ടരികെ അല്കാരസ്നേരത്തെ 5 സെറ്റ് വീതം നീണ്ട പോരിനൊടുവിലാണ് പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അല്‍കാരസ് ജയിച്ചുകയറിയത് | ||
5 സെറ്റ് നീണ്ട പോര്, അവസാനിച്ചത് പുലര്‍ച്ചെ 2.20ന്; സിലിക്കിനേയും വീഴ്ത്തി അല്‍കാരസിന്റെ കുതിപ്പ്റൂഡും അല്‍കാരസും യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ കിരീടം നേടുന്ന ആള്‍ക്കാവും ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം | ||
ഗുഡ്‌ബൈ സെറീന; യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോല്വിതന്റെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന് ഇറങ്ങിയ സെറീന വില്യംസ് തോല്‍വിയോടെ മടങ്ങി | ||
റാക്കറ്റ് അബദ്ധത്തില്‍ മൂക്കിലിടിച്ചു; യുഎസ് ഓപ്പണിന് ഇടയില്‍ റാഫേല്‍ നദാലിന് പരിക്ക്യുഎസ് ഓപ്പണ്‍ മത്സരത്തിന് ഇടയില്‍ സ്വന്തം റാക്കറ്റുകൊണ്ട് സ്പാനിഷ് താരം റാഫേല്‍ നദാലിന് മൂക്കിന് പരിക്കേറ്റു | ||
2018ന് ശേഷം ആദ്യമായി ഒരുമിച്ച്; ആദ്യ റൗണ്ടില്‍ പുറത്തായി സെറീന-വീനസ് സഖ്യംയുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സെറിന വില്യംസ്-വീനസ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്ത് | ||
യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും നഷ്ടംഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിലും കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു | ||
![]() | വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം; പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയ മിര്സഅത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. രണ്ടാഴ്ച മുന്‍പ് കനഡ ഓപ്പണില്‍ കളിക്കുമ്പോള്‍ എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു | |
6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍, രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലിനെ തിരിച്ചയച്ച് ക്രൊയേഷ്യന്‍ താരംപരിക്കിനെ തുടര്‍ന്ന് ആറ് ആഴ്ചയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയ റാഫേല്‍ നദാലിന്റെ തുടക്കം തോല്‍വിയോടെ |
Search results 1 - 15 of 139