• Search results for thunderstorm
Image Title
thrissur

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; മരങ്ങള്‍ കട പുഴകി, മേല്‍ക്കൂരകള്‍ പറന്നു-വിഡിയോ

രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു

Published on 15th July 2022
heavy rain

സംസ്ഥാനത്ത് 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

24, 25 തീയതികളിൽ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 21st June 2022
17 die in lightning strikes

ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍

മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു

Published on 20th June 2022
rain

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്

Published on 10th June 2022
R AshwinICC Player of the month

'ഫ്‌ളൈറ്റിന് ലാന്‍ഡ് ചെയ്യാനാവില്ലെന്ന് കരുതി'; സിഡ്‌നി യാത്രയിലെ ഭയപ്പെടുത്തിയ നിമിഷം; ആര്‍ അശ്വിന്‍ പറയുന്നു

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം

Published on 4th June 2022
car

ഡൽഹിയിൽ കനത്ത മഴ, കൊടുങ്കാറ്റ്, ആലിപ്പഴവർഷം; റോഡിൽ നിന്ന് കാറുകൾ നീങ്ങി (വീഡിയോ)

നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡൽഹിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു

Published on 30th May 2022
Plus one student hanged at home

ബാലികാസദനത്തില്‍ 15കാരി തൂങ്ങിമരിച്ച നിലയില്‍ 

ബാലികാസദനത്തില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സൂര്യ(15) ആണ് മരിച്ചത്

Published on 29th May 2022
rain in kerala

ഇന്നും പരക്കെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് 

ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published on 29th May 2022
ksrtc

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി; ജനം വലഞ്ഞു

തിരുവനന്തപുരം തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണ് മുടങ്ങിയത്

Published on 6th May 2022
rain in kerala

ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകും; ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റും

30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

Published on 6th May 2022
hot_summer

വിയർത്തൊലിച്ച് കേരളവും, എട്ട് ജില്ലകളിൽ താപനില 35 ഡി​ഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത

പാലക്കാടാണ് ചൂട് ഏറ്റവും കൂടുതൽ. ജില്ലയിലെ താപനില ഇപ്പോൾ ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്

Published on 30th April 2022
dark_clouds

ഇക്കുറി കാലവര്‍ഷം നേരത്തേ?; മെയ് നാലിന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും

മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍

Published on 30th April 2022
VIJAY BABU

അജ്ഞാത യുവതിയെ തേടി പൊലീസ്; വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടും, വീട്ടിലും ഫ്ളാറ്റിലും പരിശോധന

അ‍ജ്ഞാത യുവതിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും

Published on 30th April 2022
kseb

കെഎസ്ഇബിയില്‍ താത്കാലിക പരിഹാരം; പ്രക്ഷോഭം നിര്‍ത്തും; നേതാക്കള്‍ ഇന്ന് ജോലിക്ക് കയറും

മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയതായും അസോസിയേഷന്‍ പറഞ്ഞു

Published on 30th April 2022
heavy rain

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

Published on 30th April 2022

Search results 1 - 15 of 44