• Search results for uapa
Image Title
alan_thaha

ജീവനക്കാരെ ജയിലിന് പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണി; അലനും താഹയ്ക്കുമെതിരെ പരാതി

ഇരുവരും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ജയില്‍വകുപ്പ് പറയുന്നത്

Published on 13th June 2020
4zUAPA1

എന്‍ഐഎ നിയമം; വെളിവാക്കപ്പെടുന്നത് ഇടതു സര്‍ക്കാരിന്റെ അവസരവാദവും ഇരട്ടത്താപ്പും

സംസ്ഥാന നിയമസഭകളുടെ അധികാരം കവരുന്ന ഈ നയങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സാമാജികര്‍ക്കു കഴിയാത്തത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവസരവാദത്തെയാണ് കാണിക്കുന്നത്

Published on 27th March 2020

യുഎപിഎ കേസ്: അലന്‍ ഷുഹൈബിനെ തലശ്ശേറി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പുറത്താക്കി

ബിഎ എല്‍എല്‍ബി കോഴ്‌സില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയിട്ടുള്ളത
 

Published on 1st February 2020
3zUAPA2

യുഎപിഎ: കേരളത്തിലെ പൊലീസ് സംവിധാനത്തിലെ സംഘ്പരിവാര്‍ സ്വാധീനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ന്യായമോ?

മാധ്യമ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പറഞ്ഞ മറുപടി അവര്‍ ചായകുടിക്കാന്‍ പോയതിനല്ല അറസ്റ്റു ചെയ്യപ്പെട്ടതെന്നും അവരത്ര പരിശുദ്ധന്മാരാണെന്നു കരുതേണ്ടതില്ലെന്നുമാണ്

Published on 28th January 2020
KOC2019OCTNOV107_12-11-2019_12_29_15_(1)

'പൊലീസ് എന്നെ നോക്കി അലറി, നിന്റെ ജീവിതം തീര്‍ന്നെടാ' 

പൊലീസ് പീഡനങ്ങളുടേയും അക്രമങ്ങളുടേയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു കഴിഞ്ഞ കാലത്തെ, വിശേഷിച്ചും മുത്തങ്ങ സമരകാലത്തെ, കൊടിയ പീഡനങ്ങളുടെ ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

Published on 15th January 2020
1

മണ്ണിനടിയിലായ മനുഷ്യ ജീവനുകള്‍; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളം

സായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല്‍ കൊലകളും

Published on 31st December 2019

പിണറായിയുടെ വൈരുദ്ധ്യാത്മക അധികാരവാദം

പൊലീസ് ഭാഷ്യം നിയമസഭയിലകടക്കം മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍  അദ്ദേഹത്തിന്റെ രാഷ്ട്രീയനയ സമീപനവും മറ്റൊന്നാകാന്‍ വഴിയില്ല.

Published on 19th November 2019
p_mohanan

'പെറ്റമ്മയ്ക്ക് ഇല്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്ക് വേണ്ട'; മറുപടിയുമായി പി മോഹനന്‍

യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് പി മോഹനന്‍

Published on 8th November 2019
kanam

'ഗോഡ്‌സെയെപ്പോലും വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്'; തുറന്നടിച്ച് കാനം

ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.

Published on 8th November 2019
jayarajan

'വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു'; സിപിഐക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍

അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് പി ജയരാജന്‍

Published on 4th November 2019

'വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ മക്കളല്ല, പെട്ടെന്ന് വിഷമിക്കേണ്ട കാര്യമില്ല, അവരനുഭവിക്കട്ടെ'

സര്‍ക്കാറിന്റെ നയം പൊലീസ് പാലിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പതുക്കെ വഴിയേ പരിശോധിക്കും. അതുവരെ ആ പിള്ളേര്‍ ജയിലില്‍ കിടക്കട്ടെ

Published on 4th November 2019
Kodiyeri_Balakrishnan

എല്‍ഡിഎഫ് ഭരണത്തില്‍ യുഎപിഎ ചുമത്തരുതായിരുന്നു; സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ; സിപിഎം

എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ്  സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്

Published on 3rd November 2019
bindU

'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല

Published on 7th August 2019

ഹിന്ദുക്കളില്‍ ഭീകരവാദികളില്ലെന്ന് മോദി; ആരാണ് ഗോഡ്‌സെ എന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

രാജ്യത്തെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുക്കള്‍ തീവ്രവാദത്തിലേര്‍പ്പെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ

Published on 3rd April 2019
arrested

Search results 1 - 15 of 22