• Search results for uber
Image Title

കൊറോണാ വാക്‌സിന്‍ പരീക്ഷണത്തിന് മനുഷ്യന്‍ ബലി മൃഗങ്ങളാവുമോ?

ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്‍ എന്ന നിലയില്‍ പ്രശസ്തമായ ബി.സി.ജി ഇന്ത്യയിലെ കൊവിഡ് രോഗ നിയന്ത്രണത്തിനായി ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്

Published on 21st June 2020
finch_david_warner

കൊറോണ വൈറസ്; സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ ചോദ്യം ചെയ്ത് ഫിഞ്ചും വാര്‍ണറും

ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷന് വിധേയമാവണം എന്നാണ് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞത്

Published on 15th March 2020
Ahaana

യൂബര്‍ ഡ്രൈവര്‍ മോശമായി പെരുമാറി, കാറില്‍ നിന്ന് ഇറങ്ങേണ്ടിവന്നു; സംഭവങ്ങള്‍ വിവരിച്ച് നടി അഹാന കൃഷ്ണ 

കൊച്ചിയില്‍ വച്ച് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സംഭവം വിവരിച്ചിരിക്കുകയാണ് അഹാന

Published on 23rd February 2020
uber-calle1-960x623

പൗരത്വനിയമത്തിനെതിരെ സംസാരിച്ചു; യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവര്‍ക്ക് ബിജെപിയുടെ ആദരം

അദ്ദേഹം ഒരു ജാഗ്രതയുള്ള പൗരന്റെ കടമയാണ് നിറവേറ്റിയതെന്ന് ബിജെപി

Published on 8th February 2020
zomato-ubereats

ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ

മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയത് 

Published on 21st January 2020
sonam

'സമനില തെറ്റിയപോലെ അയാള്‍ അലറിവിളിച്ചു, ഞാന്‍ ഭയന്നു'; യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് സോനം കപൂര്‍  

യൂബര്‍ യാത്രക്കിടെ ഡ്രൈവര്‍ സമനില തെറ്റിയപോലെ അലറിവിളിച്ചുവെന്നും അതുകണ്ട് താന്‍ ഭയന്നുവെന്നുമാണ് താരം പറയുന്നു

Published on 16th January 2020
ayyappa_panikar

വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

ഔചിത്യബോധത്തോടെയുള്ള വിവര്‍ത്തനമാണ് വേണ്ടതെന്ന് അയ്യപ്പപ്പണിക്കര്‍ പറയുന്നുണ്ട്.

Published on 8th November 2019

ഊബറിനെ ഹാക്കറില്‍ നിന്നും രക്ഷിച്ചു; ഇന്ത്യക്കാരന് 4.6 ലക്ഷം രൂപ പാരിതോഷികം നല്‍കി കമ്പനി

ഊബര്‍ ഉപയോക്താവിന്റെ അക്കൗണ്ട് കയ്യടക്കാന്‍ ഈ സാങ്കേതിക പ്രശ്‌നത്തിലൂടെ ഒരു ഹാക്കര്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ആനന്ദ് പറഞ്ഞു.

Published on 16th September 2019
Uber3547

'ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ നിന്റെ വസ്ത്രം ഞാന്‍ വലിച്ചുകീറും'; യൂബറില്‍ യാത്രചെയ്ത യുവതിക്ക് നേരിടേണ്ടിവന്നത്

യൂബറിന്റെ സുരക്ഷാ സംവിധാനംകൊണ്ട് യാതൊരു ഗുണവുമില്ലെന്നുമാണ് ബാംഗ്ലൂര്‍ സ്വദേശിയായ യുവതി പറയുന്നത്

Published on 6th August 2019
ushoshi
bjp_mla

വനിതാ നേതാവിനെ ബിജെപി എംഎൽഎ പൊതുമധ്യത്തിൽ തല്ലിച്ചതച്ചു; വിവാദമായപ്പോൾ രാഖി കെട്ടി ഒത്തുതീർപ്പ് (വീഡിയോ)

കടുത്ത വിമര്‍ശനം നേരിട്ട എംഎല്‍എ പത്രസമ്മേളനത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി 

Published on 3rd June 2019
oreo

ടൂത്ത് പേസ്റ്റ് നിറച്ച ഓറിയോ ബിസ്ക്കറ്റ്; ഭിക്ഷാടകനെ പറ്റിച്ച യൂട്യൂബര്‍ക്ക് ജയില്‍ ശിക്ഷ 

ജയില്‍ ശിക്ഷയ്ക്ക് പുറമെ 22,300 ഡോളര്‍ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു

Published on 3rd June 2019
AJAY

ടൈംസ് മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യൂട്യൂബര്‍; നേട്ടം സ്വന്തമാക്കി അജയ് നാഗര്‍  

കാരിമിനാറ്റി എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് അജയ് യെ ഈ നേട്ടത്തിലേക്കെത്തിച്ചത്

Published on 17th May 2019

ശല്യക്കാരായ ഡ്രൈവര്‍മാരെ ഇനി മുതല്‍ ഒഴിവാക്കാം; പുതിയ സംവിധാനവുമായി യൂബര്‍ 

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം

Published on 15th May 2019

Search results 1 - 15 of 41