• Search results for unemployment
Image Title
hafeezpak7

ജീവിക്കാന്‍ വാന്‍ ഡ്രൈവറായി പാക് താരം; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം ശക്തം

രാജ്യത്തെ ക്രിക്കറ്റ് മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പുതിയ മോഡലാണ് ചോദ്യം ചെയ്യപ്പെടുന്നത്

Published on 15th October 2019
nsui

'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ

Published on 20th September 2019

തൊഴിലില്ലായ്മ: മമതയ്ക്ക് എതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങളുടെ മാര്‍ച്ച്; ലാത്തിചാര്‍ജ് (വീഡിയോ)

വര്‍ധിച്ചിവരുന്ന തൊഴിലില്ലായ്മയില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന് എതിരെ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ പൊലീസ് ലാത്തിചാര്‍ജ്.

Published on 13th September 2019

56 ഇഞ്ച് നെഞ്ചുള്ള ബോക്‌സറിന്റെ ആദ്യ പഞ്ച് അഡ്വാനിയുടെ മുഖത്തായിരുന്നു ; ഗോദയില്‍ നിന്നിറങ്ങി ഓടിയ ആളാണ് പ്രധാനമന്ത്രിയെന്ന്‌ രാഹുല്‍ ഗാന്ധി

വലിയ നര്‍മ്മപ്രിയനായി മാറിയ ബോക്‌സര്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ശ്രദ്ധിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. 

Published on 6th May 2019
nsui

തൊഴിലില്ലായ്മ രൂക്ഷമായത് മോദി ഭരണത്തില്‍; ഷൂ പോളിഷ് ചെയ്ത് എന്‍എസ് യുഐയുടെ പ്രതിഷേധം 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതെന്നും എന്‍എസ് യുഐ നേതാക്കള്‍ ആരോപിച്ചു

Published on 7th March 2019
suicide-storybgvhjgh

ബി ടെക് പഠിച്ചിട്ടും ജോലിയില്ല; യുവാവ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി

ബിഹാര്‍ സ്വദേശിയായ ഇയാള്‍ രണ്ട് മാസം മുമ്പാണ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

Published on 11th February 2019

'ദേശീയ ദുരന്തം'; തൊഴിലില്ലായ്മ റിപ്പോര്‍ട്ടില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

രാജ്യത്ത് തൊഴിലില്ലായ്മ 6.1 ശതമാനമായി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 31st January 2019

തൊഴിലില്ലായ്മ രൂക്ഷം , 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

2011-12 ല്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ റോക്കറ്റ് വേഗത്തിലാണ് ഉയര്‍ന്നത്. 13 ശതമാനത്തില്‍ നിന്ന 27 ശതമാനമായി വര്‍ധിച്ചുവെന്നും

Published on 31st January 2019

തൊഴിലുകള്‍ അസ്തമിക്കുന്ന ഡിജിറ്റല്‍ ലോകം

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ സമസ്യകളിലൊന്നാണ് തൊഴിലില്ലായ്മ.

Published on 19th January 2019

തൊഴിലില്ലായ്മ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ; ജോലി കാത്തിരിക്കുന്നത് 29.5 കോടി ഉദ്യോഗാര്‍ത്ഥികള്‍

6.9 % ആണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. വിവര സാങ്കേതിക മേഖലയ്ക്ക് മുമ്പുണ്ടായിരുന്നത് പോലെ ജോലി സാധ്യതകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും

Published on 8th November 2018

മോദിയെ അധികാരത്തിലെത്തിച്ചത് തൊഴിലില്ലായ്മ കാരണം കോണ്‍ഗ്രസിനെതിരെ ഉണ്ടായ ജനരോഷം: രാഹുല്‍ ഗാന്ധി

അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചത് എന്ന് ആത്മപരിശോധന നടത്തിയത്

Published on 20th September 2017
carjghjh

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

എന്നാല്‍ ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Published on 25th July 2017
WOMAN

തൊഴിലവസരങ്ങള്‍ കുറയുന്നു ; തൊഴില്‍രംഗത്തെ സ്ത്രീപങ്കാളിത്തവും

സ്ത്രീകളുടെ സാമൂഹികപദവിയില്‍ മാറ്റമുണ്ടാക്കാന്‍ കൊട്ടിഗ്‌ഘോഷിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വലിയ തോതിലൊന്നും സാധ്യമായിട്ടില്ല.

Published on 22nd April 2017

Search results 1 - 13 of 13