Advanced Search
Please provide search keyword(s)- Search results for up
Image | Title | |
---|---|---|
![]() | സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു | |
![]() | പ്രതിഷേധം കനത്തു; ചിന്നക്കനാലിൽ 364.39 ഹെക്ടർ ഭൂമി റിസർവ് വനം ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു2023 ഓഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമപ്രകാരം 1996 ഡിസംബർ 12നു മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല | |
നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്‌തോ, വൈറസ് കയറിയോ? എങ്ങനെ സുരക്ഷിതരാകാംവൈറസുകള്ക്ക് പുറമെ ഫോണ്‍ ഹാക്ക്‌ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹാക്കര്‍മാര്‍ നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ മോഷ്ടിക്കുന്നതും പണം നഷ്ടപ്പെടാനും ഇടയായേക്കാം. | ||
![]() | മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍; പാക് ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിജയിലിനുള്ളിലാണ് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് നിലവില്‍ | |
![]() | അലങ്കാര വസ്തുവെന്ന് കരുതി സൂക്ഷിച്ചു; ബോംബ് എന്ന് അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, ഞെട്ടി ദമ്പതികൾവീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍ | |
ഒരു വര്‍ഷമായി ഇടപാട് നടത്താത്ത യുപിഐ ഐഡികൾ ഡിസംബര്‍ 31നകം പ്രവര്‍ത്തനരഹിതമാക്കണം; ബാങ്കുകള്‍ക്ക് നിര്ദേശംഒരുവര്ഷമായി ഇടപാട് നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31നകം പ്രവര്‍ത്തനരഹിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നിര്‍ദേശം | ||
![]() | ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായിസ്ഫോടനം നടക്കുമ്പോള്‍ 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന കണക്ക് | |
![]() | സൂപ്പര്‍ പോരാട്ടം; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് എഫ്‌സി ഗോവ ഒന്നാമത്ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. | |
![]() | അവസാന ഓവര്‍വരെ ത്രില്ലര്‍; ആറ് റണ്‍സിന് ഓസ്‌ട്രേലിയയെ തകര്ത്തുഅവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. | |
![]() | ആത്മനിര്‍ഭര്‍ ഭാരത് വിജയം കണ്ടു; പ്രതിപക്ഷ സഖ്യത്തിന് വിശ്വാസം നേടാനായില്ലെന്ന് മോദിഐതിഹാസികവും അപൂര്‍വവുമായ വിജയം, എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. | |
![]() | വോട്ടിങ് യന്ത്രം തകരാറിലായിരുന്നു; റീ കൗണ്ടിങ് നടത്തണമെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയായ ബിആര്‍എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്. | |
![]() | ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 161 റണ്‍സ് വിജയലക്ഷ്യംടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു | |
![]() | കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് പൂച്ചെണ്ട് നല്‍കി; തെലങ്കാന ഡിജിപിക്ക് സസ്പെന്ഷന്ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയക്കുകയായിരുന്നു. | |
![]() | രാജസ്ഥാനിലെ കനത്ത പരാജയം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്തെരഞ്ഞെടുപ്പ് ഫലത്തില്‍ തോല്‍വി സമ്മതിച്ച് 'ഞെട്ടിപ്പിക്കുന്നതെന്നാണ് നേരത്തെ ഗലോട്ട് പ്രതികരിച്ചത് | |
![]() | കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനംതെലങ്കാനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മാറി മറിഞ്ഞത് കല്‍വകുന്തള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിയാണ് |
Search results 1 - 15 of 5447