• Search results for uttarpradesh
Image Title
dragg_scootty
wedding_fight

അമ്മാവന് പനീര്‍ കറി കിട്ടിയില്ല; വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പരസ്പരം തല്ലുന്നതും വീഡിയോയില്‍ കാണാം

Published on 14th February 2023
train_video
train

20 രൂപയെ ചൊല്ലി തര്‍ക്കം, ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു; യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു- വീഡിയോ 

 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published on 15th December 2022
cctv_jwellery

തിരക്കിനിടെ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലേസ് മോഷ്ടിച്ച് സ്ത്രീ; വീഡിയോ പുറത്ത്

കറുത്ത് കണ്ണടയും മാസ്‌കും ധരിച്ച് അഭരണങ്ങള്‍ വാങ്ങാനെത്തിയ വ്യാജേനെ വില കൂടിയ നെക്‌ലേസ് സ്ത്രീ സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

Published on 28th November 2022
cctv_chicken

'അല്ലാഹുവിന്റെ കല്‍പ്പന'; മുസ്ലീം വോട്ട് ലക്ഷ്യമിട്ട് വിതരണം ചെയ്തത് ഒരു ട്രക്ക് നിറയെ കോഴികള്‍; വീഡിയോ വൈറല്‍

എന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണ്. അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക എന്റെ ചുമതലയാണ്
 

Published on 17th November 2022
vandalising_diwali_shop

വഴിയരികില്‍ വില്‍ക്കാന്‍ വച്ച മണ്‍ചിരാതുകള്‍ അടിച്ചു തകര്‍ത്തു, വനിതാ ഡോക്ടറുടെ അക്രമം; വീഡിയോ വൈറല്‍; കേസ്

ഈ കടകള്‍ കാരണം പ്രദേശത്ത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍

Published on 25th October 2022
PYTHON

80 കിലോ ഭാരം, പതിനൊന്നരയടി നീളം; സ്‌കൂള്‍ ബസിനുള്ളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ 

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തി

Published on 17th October 2022
AADHARA_CARD

ആധാര്‍ കാര്‍ഡ് കാണിക്കൂ; എങ്കില്‍ വിവാഹ സദ്യ കഴിക്കാം; കല്യാണത്തിനെത്തിയ അതിഥികള്‍ ഞെട്ടി; വീഡിയോ

വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളോട് ഭക്ഷണം കഴിക്കാന്‍ അധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

Published on 26th September 2022
jcb

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍; വീഡിയോ

തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 26th September 2022
heavy_rain

കനത്ത മഴ; 107 കാറുകള്‍ വെള്ളത്തില്‍ മുങ്ങി; ആറ് കോടിയുടെ നഷ്ടം; വീഡിയോ

വെള്ളം കയറിയ സ്ഥലത്തുനിന്ന് വാഹനം പുറത്തെടുക്കാന്‍ ജില്ലാ ഭരണകൂടം സഹായിച്ചില്ലെന്നും ഉടമകള്‍ പറയുന്നു

Published on 23rd September 2022
up_school_teacher
SCOOOTY_FALL

മുന്നില്‍ വെള്ളക്കെട്ട്; സ്‌കൂട്ടറുമായി ഓടയില്‍ വീണ് ദമ്പതികള്‍; വൈറല്‍ വീഡിയോ

സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ ഫൂട്ട് പാത്തില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Published on 19th June 2022
bulldozer

ബലാത്സംഗ കേസിലെ പ്രതികളെ പൊക്കാൻ വീണ്ടും ബുൾഡോസർ; വീടിന്റെ ഒരുഭാ​ഗം ഇടിച്ചുനിരത്തി യുപി പൊലീസ്; പിന്നാലെ അറസ്റ്റ് (വീഡിയോ)

48 മണിക്കൂറിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വീട് മുഴുവൻ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി

Published on 2nd April 2022
mark wood

സിംബാബ്‌വെ പേസര്‍ അല്ല; 7.5 കോടിയുടെ വുഡിന് പകരം 1 കോടിയുടെ ടൈ; പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്‌നൗ

പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തുക സിംബാബ്‌വെ താരമല്ല

Published on 24th March 2022

Search results 1 - 15 of 48