Advanced Search
Please provide search keyword(s)- Search results for vadakara
Image | Title | |
---|---|---|
വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റുവടകര ടൗണിലും സമീപത്തുമാണ് നായ പരിഭ്രാന്തി പടര്‍ത്തിയത് | ||
![]() | നിപ ആശങ്ക തിരുവനന്തപുരത്തും; ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു | |
ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും നിപ; കുട്ടി വെന്റിലേറ്ററില്‍, രണ്ട് ഉറവിട കേന്ദ്രങ്ങള്നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും മരിച്ച രണ്ടുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | ഇസ്ലാമിലേയും ക്രിസ്തു മതത്തിലേയും മിത്തുകള്‍ പാഠപുസ്തകമാക്കുന്ന സാഹചര്യം വന്നാല്‍ അതിനേയും എതിര്‍ക്കും: എം സ്വരാജ്ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ് | |
പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചു; സ്വർണ കിരീടമുൾപ്പെടെ വൻ മോഷണംക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു | ||
![]() | ടൂ വീലറിര്‍ രണ്ടിലധികം പേരുണ്ടെങ്കില്‍ 1000, മൊബൈല്‍ ഉപയോഗിച്ചാല്‍ 5000, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ; 20 മുതല്‍ ക്യാമറകള്‍ വഴി പിഴവ്യാഴാഴ്ച മുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും | |
![]() | മൊബൈല്‍ ഫോണ്‍ വാങ്ങി; പണം അക്കൗണ്ടില്‍ ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ചു, കടക്കാരെ പറ്റിച്ചു കടന്നു, അറസ്റ്റ്മെബൈല് ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. | |
വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്ദിവസങ്ങള്ക്ക് മുന്‍പാണ് വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. |
Search results 1 - 8 of 8