• Search results for vigilance
Image Title
a

'മാ മവ സദാ'... പരിമിതികളെ മറികടന്ന് നവ്യയുടെ ആലാപന മികവ്; ആനന്ദത്തിൽ അലിഞ്ഞ് ചെമ്പൈ സം​ഗീതോത്സവ സദസ്

കാനഡ രാഗത്തിൽ മാ മവ സദാ എന്ന രൂപക താള കീർത്തനമാണ് നവ്യ ആലപിച്ചത്. തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും പക്കമേളമൊരുക്കി

Published on 19th November 2022
tvm

പരസ്പരം ഏറ്റുമുട്ടി അംഗങ്ങള്‍; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു, പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍

കരിങ്കൊടിയും 'മേയര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമുയര്‍ത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്

Published on 19th November 2022
bribe

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലന്‍സ് പിടിയിലായത്

Published on 19th November 2022
VIGILANCE RAID

'ഓപ്പറേഷന്‍ പഞ്ച് കിരണ്‍'; സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാപക പരിശോധന, പണവും മദ്യവും പിടിച്ചെടുത്തു 

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി

Published on 16th November 2022
aryarajendran

കത്ത് തയ്യാറാക്കിയത് ആര്? ന​ഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസും

ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇരുവരുടേയും മൊഴി

Published on 13th November 2022
arya_rajendran_1

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദത്തിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഇന്നലെയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്

Published on 12th November 2022
sukamaran_nair

തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

സമുദായത്തെ തള്ളിപ്പറയുന്ന സമീപനം തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്ന് സുകുമാരന്‍ നായര്‍

Published on 11th November 2022
arya_rajendran

കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം

നിയമനവുമായി ബന്ധപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തിലും അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവിയാണ് ഉത്തരവിട്ടത്

Published on 11th November 2022
km-shaji

പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കാനാവില്ല; കെഎം ഷാജിയുടെ ഹര്‍ജി കോടതി തള്ളി

പണത്തിന്റെ ഉറവിടമായി ഷാജി ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നടപടി.

Published on 4th November 2022
scaria_zacharia

ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

ദീർഘ കാലം ചങ്ങനാശ്ശേരി എസ്ബി കോളജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പ് മേധാവിയായിരുന്നു

Published on 19th October 2022
police

'നെഞ്ചിൽ പല തവണ ഇടിച്ചു, കഴുത്തിൽ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചു'; എസ്എഫ്ഐ നേതാവിന് പൊലീസിന്റെ ക്രൂരമർദനം; മുഖ്യമന്ത്രിക്ക് പരാതി

ബിരുദ വിദ്യാർഥികളെ തടഞ്ഞുനിർത്തി അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായത്

Published on 19th October 2022
sriram

ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: ശ്രീറാമിന്റെയും വഫയുടേയും വിടുതല്‍ ഹര്‍ജികളില്‍ ഇന്ന് വിധി

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം

Published on 19th October 2022
road

ടാറില്ല, റോഡ് റോളറുമില്ല; 148 റോഡില്‍ 67ലും കുഴി; വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്‌

കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ റോഡ് അറ്റകുറ്റപ്പണിയില്‍ ബഹുഭൂരിപക്ഷത്തിലും അപാകതയെന്ന് കണ്ടെത്തി

Published on 17th September 2022
highcourt

മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി 

റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരെന്ന് കോടതി ചോദിച്ചു

Published on 16th September 2022
vijilance_check

ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ പെട്ടിക്കടയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍; വിജിലന്‍സ് പരിശോധനയില്‍ ഒന്നരലക്ഷം കണ്ടെടുത്തു

ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ചു കൈക്കൂലിവാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

Published on 16th September 2022

Search results 1 - 15 of 131