• Search results for vishnu
Image Title
kuri_movie_announced

വിഷ്ണു ഉണ്ണികൃഷ്ണനും സുരഭി ലക്ഷ്മിയും; കുറി ഷൂട്ടിങ് തുടങ്ങി; ടൈറ്റിൽ പോസ്റ്റർ

കുറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുറത്തുവിട്ടത്

Published on 15th October 2021
athirappilly

സംസ്ഥാനത്ത് പെരുമഴ ; മൂന്നു മരണം ; നിരവധി ഡാമുകള്‍ തുറന്നു ; നദികള്‍ കരകവിഞ്ഞൊഴുകുന്നു ( വീഡിയോ)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

Published on 12th October 2021
vishnunath cpi report

വിഷ്ണുനാഥ് വിനയാന്വിതന്‍, മേഴ്‌സിക്കുട്ടിയമ്മ തോറ്റത് സ്വഭാവരീതി കൊണ്ട് ; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോര്‍ട്ട് പറയുന്നു

Published on 13th September 2021
vishnu_v_nair_marriage

സീരിയൽ താരം വിഷ്ണു വി നായർ വിവാഹിതനായി; വിഡിയോ

പൗര്‍ണമിത്തിങ്കള്‍ സീരിയൽ താരമാണ് വിഷ്ണു

Published on 19th August 2021
vishnu raj

ലഹരി മൂത്തു ; പുലർച്ചെ ട്രാഫിക് സി​ഗ്നലിൽ നൃത്തം ; സംവിധായകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്‍റെ വീട്ടിലേയ്ക്കായിരുന്നു ഇവരുടെ യാത്രയെന്ന് പൊലീസ് പറഞ്ഞു

Published on 2nd August 2021
vishnu_narayanan

'മലയാളികള്‍ തന്ന 'പണി'; 'ബനേര്‍ഘട്ട' പോലൊരു സിനിമ ആമസോണില്‍ ഇനി വരില്ല'; വിഷ്ണു നാരായണന്‍

'ലാലേട്ടനും പ്രിയദര്‍ശനേയും പോലെ ജയസൂര്യയേയും അനൂപ് മേനോനേയും പോലെ നിവിനേയും അല്‍ഫോണ്‍സ് പുത്രനേയും പോലെ നമുക്കും ഒരു സ്റ്റാര്‍ കയ്യിലുള്ളത് നല്ലതല്ലേ'

Published on 31st July 2021
vishnu

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍ ; കോടതിയില്‍ ഹാജരാക്കി 

കേസില്‍ നിരന്തരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്  വിഷ്ണുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

Published on 30th July 2021
DILEEP

നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്

Published on 29th July 2021
suchithra

10 ലക്ഷം ചോദിച്ച് മാനസിക പീഡനം ; ആലപ്പുഴയിലെ 19 കാരിയുടെ മരണവും സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്

ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ്

Published on 26th July 2021
pinarayi poster and v t balram

രണ്ട് പ്രതിഷ്ഠയാണവിടെ !; ക്ഷേത്രത്തിന് മുന്നില്‍ പിണറായിയുടെ പടം ; ട്രോളുമായി ബല്‍റാം

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു

Published on 24th July 2021
MEPPADIYAN_CENSOR

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന് ക്ലീൻ യു സർട്ടിഫിക്കറ്റ്, വൈകാതെ പ്രേക്ഷകരിലേക്ക്

നവാഗത സംവിധായകൻ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്

Published on 17th July 2021
anu_sithara_wedding_anniversary

ആറാം വിവാഹവാർഷികം, കല്യാണഫോട്ടോയുമായി അനു സിത്താര

വിവാഹചിത്രം പങ്കുവെച്ചാണ് അനു സിത്താര തന്റെ പ്രണയത്തിന് ആശംസകൾ കുറിച്ചത്

Published on 8th July 2021
Gujarat man who claims to be Lord Vishnu

16ലക്ഷത്തിന്റെ ​ഗ്രാറ്റ്യുവിറ്റി ഉടന്‍ തരണം, ഭൂമിയില്‍ വരള്‍ച്ച സൃഷ്ടിക്കുമെന്ന് ഭീഷണി; 'വിഷ്ണുവിന്റെ അവതാരം', അവകാശവാദവുമായി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 

ഗുജറാത്തില്‍ പിടിച്ചുവെച്ച ​ഗ്രാറ്റ്യുവിറ്റി ലഭിക്കുന്നതിന് വിചിത്രവാദവുമായി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

Published on 5th July 2021
reshma_arrested_killing_newborn baby

അച്ചൂസ്, ദേവൂസ് എന്നീ പേരുകളില്‍ പ്രൊഫൈല്‍ ?; കാമുകനുമായി സംസാരിച്ചത് വാട്‌സ്ആപ്പ് വഴി ?; അത്രയും വിശ്വസിച്ചുപോയതാണ് താന്‍ ചെയ്ത വലിയ തെറ്റെന്ന് വിഷ്ണു

നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ചതിനു പുറമേ സ്വന്തം അച്ഛന്‍, അമ്മ തുടങ്ങി എല്ലാവരെയും അവള്‍ പറ്റിച്ചു

Published on 26th June 2021
kasargod accident death

ഷാർജയിലെ മലയാളി യുവാവിന്റെ മരണം; വഴക്ക് കണ്ട് ഭയന്ന് രക്ഷപെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു, കൊലപാതകമല്ലെന്ന് പൊലീസ്

ആഫ്രിക്കൻ വംശജരുടെ വഴക്കു കണ്ടു ഭയന്നു രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്നു വീണാണ് മരണം സംഭവിച്ചത് എന്ന് പൊലീസ് പറയുന്നു

Published on 18th June 2021

Search results 1 - 15 of 94