• Search results for visit
Image Title
Pink police humiliate

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറി 

കൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും

Published on 1st October 2022
pinarayi and kodiyeri

കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി

ഇന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിയത്

Published on 1st October 2022
india

ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം

ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് പുറത്തായി

Published on 1st October 2022
vedikettu_movie_teaser

'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്', ബാലയുടെ ഡയലോ​ഗിൽ പിറന്ന ടീം; വെടിക്കെട്ടിന്റെ ടീസർ അവതരിപ്പിച്ച് താരങ്ങൾ 

ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തുവിട്ടിത്

Published on 25th September 2022
vladimir putin

പുടിന്റെ യുദ്ധാഹ്വാനം; റഷ്യയില്‍ നിന്ന് 'രക്ഷപ്പെടാന്‍' യുവാക്കള്‍, വിമാനങ്ങളുടെ ഒഴുക്ക് (വീഡിയോ)

റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാന്‍ യുവാക്കള്‍ കൂട്ടമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

Published on 22nd September 2022
beer_cans

റോഡില്‍ ആയിരക്കണക്കിന് ബിയര്‍ കാനുകള്‍; ഹൈവെ സ്തംഭിച്ചു (വീഡിയോ)

ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം

Published on 22nd September 2022
qatar_world_cup

ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്; നീക്കം ലോകകപ്പ് ഫുട്‌ബോളിനെ തുടര്‍ന്ന്  

നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 22nd September 2022
ksrtc

കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവം; നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

നേരത്തെ സംഭവത്തിൽ അഞ്ചിലേറെ ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്

Published on 20th September 2022
FRAUD CASE

വാഹന ഇന്‍ഷുറന്‍സിന് ആലോചിക്കുന്നുണ്ടോ?; ചതിക്കുഴിയില്‍ വീഴരുത്!, പുതിയ തട്ടിപ്പ് 

മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published on 19th September 2022
DEBIT CARD SERVICE

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ നിലവില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, 'ടോക്കണൈസേഷന്‍', അറിയേണ്ടതെല്ലാം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം നടപ്പാക്കാന്‍ ഇനി 11 ദിവസം മാത്രം

Published on 19th September 2022
cobra

സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍; പിടികൂടുന്ന ദൃശ്യം വൈറല്‍

സുശാന്ത നന്ദ ഐഎഫ്എസ് ഒരു വര്‍ഷം മുന്‍പ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്

Published on 19th September 2022
WhatsApp

വാട്‌സ് ആപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്; ആദ്യ ചിത്രം സെപ്റ്റംബര്‍ 21ന് പ്രൈം വീഡിയോയില്‍

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്

Published on 19th September 2022
gold

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published on 19th September 2022
mohan_baghwat

മോഹന്‍ ഭാഗവത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സന്ദര്‍ശനം.

Published on 18th September 2022
DRAUPADI

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ് നാളെ; ദ്രൗപദി മുര്‍മു ലണ്ടനില്‍

കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 

Published on 18th September 2022

Search results 1 - 15 of 261