• Search results for vismaya
Image Title
indian_sailors

വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26പേര്‍ തടവില്‍; മോചിപ്പിക്കാതെ ഗിനിയ, നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവിക സേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍

Published on 5th November 2022
vismaya_mohanlal_book

'അച്ഛൻ എന്ന നിലയിൽ അഭിമാനം'; വിസ്മയയുടെ കവിതാസമാഹാരം മലയാളത്തിൽ, പ്രകാശനം സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന്

ക്ഷത്രധൂളികൾ എന്നു പേരിട്ട പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്

Published on 18th August 2022
kirankumar and vismaya

കാറിനായി 'അതിമോഹം', ഇനി കാരാഗൃഹത്തില്‍; കിരണ്‍കുമാര്‍ പൂജപ്പുര ജയിലില്‍

പത്തുവര്‍ഷം കഠിനതടവും 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്

Published on 25th May 2022
vismaya_new

'ഭര്‍ത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളില്‍ പെടുന്നതല്ല ഭാര്യ'

കടുത്ത പീഡനം സഹിക്കുന്നതിനിടെ താനൊരു വിലയില്ലാത്ത വസ്തുവാണോയെന്ന് വിസ്മയ സംശയിച്ചു പോയിട്ടുണ്ട്

Published on 25th May 2022
VISMAYA CASE

'പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും, കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീത്'; കുറിപ്പുമായി പൊലീസ്

കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി

Published on 24th May 2022
crime news

കോട്ടയത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി

മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 24th May 2022
rain_new

വ്യാപകമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്നാണ് പ്രവചനം

Published on 24th May 2022
vismaya-mother

മകള്‍ക്ക് നീതി ലഭിച്ചില്ല; കിരണിന്റെ ശിക്ഷ കുറഞ്ഞുപോയി; മേല്‍ക്കോടതിയെ സമീപിക്കും: വിസ്മയയുടെ അമ്മ

പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്

Published on 24th May 2022
Vismaya, kiran kumar

അഞ്ചു വകുപ്പുകളിലായി 25 വര്‍ഷം തടവ്, കിരണ്‍ 12.55 ലക്ഷം പിഴ അടയ്ക്കണം, രണ്ടു ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക്  

കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസമയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി

Published on 24th May 2022
KIRAN1

വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്

കിരണ്‍ രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു

Published on 24th May 2022
VISMAYA CASE

'വിസ്മയയെ സ്ത്രീധനത്തിനായി നിലത്തിട്ടു മുഖത്തു ചവിട്ടി, ഒരു അനുകമ്പയും പാടില്ല'

കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസില്‍ നടന്നിട്ടുള്ളത്

Published on 24th May 2022
Vismaya, kiran kumar

'അച്ഛന് ഓര്‍മക്കുറവ്, നോക്കാന്‍ ആളില്ല, കുറ്റമൊന്നും ചെയ്തിട്ടില്ല'

അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍

Published on 24th May 2022
high-court-of-kerala-dileep

"ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അവിശുദ്ധ ബന്ധം, കേസ് അട്ടിമറിക്കുന്നു"; നടി ഹൈക്കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും 

ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം

Published on 24th May 2022
vismaya case_kiran

വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ശിക്ഷാവിധി ഇന്ന്

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിൻറെ ശിക്ഷാ വിധി ഇന്ന്

Published on 24th May 2022
popular_front_rally

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; അന്വേഷണം തുടങ്ങി 

കുട്ടി പ്രകോപനപരമായി മുദ്രാവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

Published on 23rd May 2022

Search results 1 - 15 of 100