സതീശൻ്റെ സ്ഥാനാർഥികൾ ആയിരുന്നെങ്കിൽ 110 സീറ്റ് കിട്ടിയേനെ | Kerala Election 2026 | Advocate A. Jayashankar Interview Part 1

ഒരു പ്രചാരണവും വേണ്ട, ജനം യുഡിഎഫിന് വോട്ടു ചെയ്യും. സതീശനെ തോൽപ്പിക്കാൻ വെള്ളാപ്പള്ളി പറവൂരിൽ ക്യാംപ് ചെയ്തു എന്ന് അഡ്വക്കേറ്റ് ജയശങ്കർ ബിജെപിയുടെ ഇനിയുള്ള വളർച്ച എൽഡിഎഫിൻ്റെ ചെലവിലായിരിക്കുമെന്നും അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ. സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER