മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസ് രംഗത്ത് അനുകൂല പുരോഗതി ഉണ്ടാ കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. യാത്ര കൾ ഗുണകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും.സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ദീർഘകാലമായി മുടങ്ങിയിരുന്ന കാര്യങ്ങൾ പൂർ ത്തിയാക്കും.കുടുംബാന്തരീക്ഷം സന്തോഷകര മാകും.സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷി ക്കാം. പരീക്ഷയിൽ മികച്ച വിജയം നേടും
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. ബന്ധു ക്കളുമായി നല്ല സഹകരണം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
പ്രതീക്ഷിക്കാത്ത യാത്രകൾ വേണ്ടിവരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
കുടുംബകാര്യങ്ങളിൽ എടുത്ത തീരുമാനങ്ങൾ അനുകൂലമാകും. സ്ഥാന കയറ്റം നേടാൻ ഇടയു ണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ കാര്യ ങ്ങൾക്കും ഉത്സാഹം തോന്നും. ചിലവുകൾ കൂടും
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പുതിയ ജോലിയിൽ പ്രവേശിക്കും. വ്യാപാര രംഗ ത്ത് പുരോഗതി കൈവരും. സുഹൃത്തുക്കളു ടെ പിന്തുണ ലഭിക്കും. യാത്രകൾ സന്തോഷം നൽ കും. പല വഴിയിലൂടെ പണം എത്തിച്ചേരും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തിൽ ഐക്യം വർധിക്കും.പുതിയ പദ്ധതികൾ വിജയക രമാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. ജോലി മാറാനും ഇടയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച ധനലാഭം കൈവരും. പുതിയ ആളുകളുമായി പരിചയം വർധിക്കും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യ്യം മെച്ചപ്പെടും. പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നടക്കുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ബിസിനസ് സംബന്ധമായ തീരുമാനങ്ങൾ ഗു ണകരമാകും. കുടുംബത്തിൽ സമാധാനാന്തരീ ക്ഷം നിലനിൽക്കും. പുതിയ അവസരങ്ങൾ ലഭി ക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
അപ്പോയിൻമെന്റ് ഓർഡർ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സുഹൃത്തു ക്കളുടെ സഹായം ലഭിക്കും. യാത്രകൾ അനുകൂ ലമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നിയമന ഉത്തരവ് ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യം ഉണ്ടാകും. ബിസി നസിൽ നേട്ടം പ്രതീക്ഷിക്കാം. മേലു ദ്യോഗസ്ഥ രുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ ബന്ധങ്ങൾ ഗുണകരമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates