Daily horoscope  
Astrology

Today's Rashi Phalam April 07|സാമ്പത്തിക ഇടപാടുകളിൽ ഗുണകരമായ മുന്നേറ്റം ഉണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 7-4-2026 ഡോ :പിബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

നീണ്ടുനിന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഗുണകരമായ മുന്നേറ്റം ഉണ്ടാകും. യാത്രകളിൽ നിന്ന് ഉപകാരപ്രദമായ അനുഭവങ്ങൾ ലഭിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബ ന്ധുക്കളുമായി ആശയവിനിമയം ഗുണകരമാകും. ചെലവുകൾ വർധിക്കാനിടയുണ്ട് എങ്കിലും അതിലൂടെ ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ജോലിയിൽ ഉയർച്ച നേടും. തീരുമാനങ്ങൾ എടു ക്കുമ്പോൾ കൂടുതൽ ആലോചന ആവശ്യമാണ്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. സാ മ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തുക.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കുടുംബ ത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻകഴിയും. പഠനവും ബുദ്ധിപരമായ പ്രവർത്ത നങ്ങളും ഗു ണകരമാകും. സാമ്പത്തികമായി നേട്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പൊതുജനങ്ങ ളുടെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്.പഴയ ശ്രമങ്ങൾക്ക് ഇപ്പോൾ ഫലം ലഭിക്കും.സാമ്പത്തി കമായി ഗുണകരമായ അവസരങ്ങൾ കൈവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ജോലിയിൽ ഉയർച്ച നേടും. കാര്യങ്ങൾ വൈകാ തെ പൂർത്തിയാക്കാൻ ശ്രമിക്കുക. കുടുംബത്തി ൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. സാമ്പത്തിക നിയന്ത്രണം പാലിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സു ഹൃത്തുക്കളുടെ സഹായം പ്രധാന ഘട്ടങ്ങളിൽ ലഭിക്കും. സാമ്പത്തികമായി ഗുണകരമായ അവ സരങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങളിൽ സ്ഥിരതയും കൃത്യതയും കൈ വരും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ നിന്നുള്ള പിന്തുണ ശക്തമാകും. നിക്ഷേപങ്ങളിലൂ ടെ നേട്ടം ഉണ്ടാകാം. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.സാമ്പത്തിക പുരോഗതി കൈവരും. ദൂരയാത്രകൾ ഗുണകരമാകും. പഠന-ഗവേഷണ മേഖലകളിൽ മുന്നേറ്റം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. സമയക്രമം പാലിക്കുന്നത് വിജയത്തിന് സഹായകരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ കുറയും. സുഹൃത്തുക്കളുടെ സഹായം നിർണായക ഘട്ടങ്ങളിൽ ലഭിക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ജോലിയിൽ ഉയർച്ച നേടും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും.

Daily horoscope April 07 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

SCROLL FOR NEXT