Daily-horoscope 
Astrology

Today's Rashi Phalam April 10|ജോലിയിൽ ഉയർച്ച നേടും,ഒരുപാട് നാളായി നീണ്ടുപോയ കാര്യത്തിൽ തീരുമാനമാകും

ഇന്നത്തെ നക്ഷത്രഫലം – 10-4-2026 ഡോ :പിബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. അ ടുത്തവരുമായി ഉണ്ടായിരുന്ന ചെറിയ പിണക്കം മാറും.ഒരു കാര്യത്തിൽ നിങ്ങൾ എടുത്ത നിലപാട് അംഗീകരിക്കപ്പെടും.വരുമാനം തൃപ്തികരമാകും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സാധാരണ ദിവസത്തെക്കാൾ കൂടുതൽ തിരക്കേറിയ സാഹചര്യങ്ങൾ ഉണ്ടാകും.ജോലിയിൽ ഉയർച്ച നേടും.ഒരുപാട് നാളായി നീണ്ടുപോയ കാര്യത്തിൽ തീരുമാനമാകും.സാമ്പത്തിക നേട്ടം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ ആശയങ്ങൾ മനസ്സിൽ രൂപം കൊള്ളും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബന്ധ ങ്ങളിൽ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ കഴിയും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരി ക്കും.സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.ചെറിയ ഒ രു വിഷയം നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്,എന്നാൽ ഉടനെ അതിന് പരിഹാരം കണ്ടെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. മറ്റുള്ളവരു ടെ പിന്തുണ ലഭിക്കുന്നതിനാൽ കാര്യങ്ങൾ എളു പ്പത്തിൽ പൂർത്തിയാക്കാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മുൻപ് തീരുമാനിച്ച കാര്യങ്ങളിൽ വ്യക്തത ഉണ്ടാ കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുമായി ചില പ്രധാന ചർച്ചകൾ നടക്കും. പരിശ്രമങ്ങൾ നല്ല ഫലം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഒരു പുതിയ അവസരം മുന്നിൽ തുറക്കും. മേലു ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും.നിർണായക കാര്യ ങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവർക്ക് പ്രചോ ദനമാകും. ജോലിയിൽ ഉയർച്ച നേടും. ഒരു പഴയ പ്രശ്നത്തിന് പരിഹാരം കാണും. സാമ്പത്തികമാ യി ഗുണകരമായ ഒരു സാഹചര്യം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ അനുഭവങ്ങൾ തേടുന്ന മനോഭാവം ഉ ണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. യാത്ര കളിൽ നിന്ന് ഉപകാരപ്രദമായ വിവരങ്ങൾ ലഭി ക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ചില കാര്യങ്ങളിൽ വൈകിപ്പ് അനുഭവപ്പെടാം. കൂ ടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സഹന ത്തോടെ മുന്നോട്ട് പോയാൽ ഫലം കൈ വരും. കുടുംബത്തിൽ നിന്നുള്ള പിന്തുണ ഉണ്ടാകും

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നിങ്ങളുടെ ചിന്തകൾക്ക് പുതിയ ദിശ ലഭിക്കും.മേ ലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ചെറിയ മാ റ്റങ്ങൾ പോലും വലിയ നേട്ടത്തിലേക്ക് നയിക്കും. സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തമാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.

Daily-horoscope-april-10-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പ്ലസ് ടുഫലം ഇന്നറിയാം, സതീശൻ-മോദി കൂടിക്കാഴ്ച, അറഫാ സം​ഗമത്തിന് വിശ്വാസികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

അറഫാ സംഗമം ഇന്ന്; പുണ്യനഗരിയിൽ പ്രാർഥനയോടെ വിശ്വാസികൾ

ആര് വാഴും... 'കിങോ പ്രിൻസോ'! ജയിച്ചാല്‍ ഫൈനലുറപ്പിക്കാം; ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ ഇന്ന്

SCROLL FOR NEXT