daily horoscope 
Astrology

പ്രണയ ബന്ധത്തിൽ പുരോഗതി, ജോലിയിൽ ഉയർച്ച, കുടംബത്തിൽ സന്തോഷം

ഇന്നത്തെ നക്ഷത്ര ഫലം – 29-12-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ ചെലവ് നിയന്ത്രിച്ചാൽ നേട്ടം കൈവരും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ പരസ്പര സഹകരണം വർധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)

ധനകാര്യത്തിൽ സ്ഥിരത അനുഭവപ്പെടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബ ബന്ധങ്ങൾ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും. ഉല്ലാസ യാത്രകൾക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമ്പത്തിക തീരുമാനങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാ കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വരുമാനവുമായി ബന്ധപ്പെട്ട പുരോഗതി കാണാം. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം മെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമ്പത്തികമായി ആത്മവിശ്വാസം വർധിക്കും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. ബന്ധങ്ങളിൽ സൗഹൃദം വർധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ധനകാര്യത്തിൽ അപ്രതീക്ഷിത ചെലവുകൾ ശ്ര ദ്ധിക്കണം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബകാര്യങ്ങളിൽ ക്ഷമ ആവശ്യമാ ണ്. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തിക ഇടപാടുകൾ ലാഭകരമാകും.ജോലി യിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തുലിതമായ സമീപനം സഹായകരമാകും. ബന്ധങ്ങളിൽ പരസ്പര സ്നേഹം കൂടും. ആരോഗ്യ പ്രശ്നങ്ങളില്ല.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ നിങ്ങളുടെ തീരുമാനങ്ങൾക്ക് പിന്തുണ ലഭിക്കും. പ്രണയബന്ധങ്ങൾ പുരോഗമിക്കും. എല്ലാ കാര്യ ങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വരുമാനത്തിൽ ക്രമേണ പുരോഗതി കാണാം. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ ഉല്ലാസകരമായ അന്തരീക്ഷം ഉണ്ടാകും. ആരോ ഗ്യം മെച്ചപ്പെടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റം സാധിക്കും. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. കുടുംബ ഉത്തരവാദിത്തങ്ങൾ വർധിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂട്ടായ പ്രവർത്തനങ്ങളിൽ ധനലാഭം പ്രതീക്ഷിക്കാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. ആരോഗ്യം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധനകാര്യത്തിൽ സംതൃപ്തി അനുഭവപ്പെടും. ജോലിയിൽ ഉയർച്ച നേടും. കുടുംബ ബന്ധങ്ങളിൽ കരുണയും സഹാനുഭൂതിയും വർധിക്കും. പ്രണയ ബന്ധങ്ങളിൽ മാനസിക പിന്തുണ ലഭിക്കും.

daily horoscope december 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് രണ്ട് മുറികളുണ്ട്: പിന്നെന്തിന് ശാസ്തമംഗലത്ത് ഓഫീസ്?'; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ഒരു വർഷം 2,40,000 രൂപ നേടാം; ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

'ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'

കൂപ്പുകുത്തി രൂപ, വീണ്ടും 90ലേക്ക്, രണ്ടുദിവസത്തിനിടെ 24 പൈസയുടെ നഷ്ടം; സെന്‍സെക്‌സും താഴ്ന്നു

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല; പക്ഷേ, തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ?'

SCROLL FOR NEXT