പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ ദിവസമാണ് ഇന്ന്. ജോലിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ പിന്തു ണ ലഭിയ്ക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും. പഴയ ഒരു സുഹൃത്തിൽ നിന്ന് സന്തോഷവാർത്ത ലഭിക്കും. വീട്ടിൽ നവീകരണങ്ങൾ നടത്താൻ ആരംഭിക്കും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
പൊതുവേ മനസ്സമാധാനം ഉള്ള ഒരു ദിവസമാണ്. തൊഴിൽ രംഗത്ത് ഉന്നതരുടെ പിന്തുണ ലഭിക്കും. പങ്കാളിത്ത കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക. ഔദ്യോഗിക യാത്ര ഗുണകരമാകും.
സ്വന്തമായി ചെയ്യുന്ന കാര്യങ്ങൽ വിജയിക്കും. കുടുംബത്തിൽ സ്നേഹവും ഐക്യവും വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചില മുൻകരുതലുക ൾ വേണം. മക്കളുടെ നേട്ടം സന്തോഷം പകരും.
ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. ചില അപ്രതീക്ഷിത അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിൽ മധുരം വീണ്ടെടുക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
ഉന്നത വ്യക്തികളുമായി ബന്ധം ശക്തമാകും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. മനസ്സമാധാനം കുറഞ്ഞ ദിവസമായിരിക്കും ഇന്ന്. എതിരാളികളെ കരുതി ഇരിക്കുകയും വേണം.
പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്. ബന്ധുക്കളുമായി ഒത്തുകൂടാൻ ഇടയുണ്ട്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണു ന്നു. ആരോഗ്യം മെച്ചപ്പെടും.
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ദീർഘ യാത്രകൾ ആവശ്യമായി വരാം. വിദേശ ബന്ധങ്ങൾ വഴി ഗുണം ലഭിക്കും. സാമ്പത്തിക നില മെച്ച പ്പെടും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ്.
മനസ്സമാധാനമുള്ള ദിവസമാണ് ഇന്ന്. ബന്ധുക്കളുടെ സഹായത്തോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കും. ഈശ്വരാധീനം കുറഞ്ഞ കാലമായ തിനാൽ പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക
സാമ്പത്തിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മാധ്യമ പ്രവർത്തകർക്കും ലേഖകന്മാർക്കും ഇന്നത്തെ ദിവസം മികച്ചതാണ്. ടെസ്റ്റു കളിലും ഇന്റർവ്യുകളിലും മികച്ച വിജയം നേടും.
പഴയ സഹപ്രവർത്തകരുമായി ഒത്തുകൂടാൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാണ്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യ ദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം.
സന്തോഷകരമായ ദിവസമാണ് ഇന്ന്. നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര നടത്താൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ ജോലി നേടാൻ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates