Daily Horoscope 
Astrology

Today's Rashi Phalam July 07| ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും, വ്യാപാരത്തിൽ ലാഭം വർധിക്കും

ഇന്നത്തെ നക്ഷത്രഫലം – 07-07-2026 ഡോ. പി. ബി. രാജേഷ്

സമകാലിക മലയാളം ഡെസ്ക്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി മനസ്സിലുണ്ടായിരുന്ന ഒരു ആശയം പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വിവേകപൂർവമായ തീരുമാനങ്ങൾ നേട്ടമാകും. യാത്ര അനുകൂലമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രതീക്ഷിച്ച ഒരു വാർത്ത സന്തോഷം നൽകും. തൊഴിൽപരമായ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. വ്യാപാരത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടും. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അനുകൂല അവസരങ്ങൾ മുന്നിലെത്തും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണാം. ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ മാറും. പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും മുന്നോട്ട് പോകും. വിലപ്പെട്ട ആളുകളുടെ പിന്തുണ ലഭിക്കും. ബിസിനസിൽ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാം. പരീക്ഷയിൽ മികച്ച വിജയം നേടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് അംഗീകാരം വർധിക്കും. ധന കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. പ്രാ ധാന്യമുള്ള കരാറുകൾ ഗുണകരമാകും. തീരുമാനങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ ഉയർച്ച നേടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരാം. നിക്ഷേപ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് ഗുണം ചെയ്യും. പഴയ പരിചയങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും . വ്യാപാരത്തിൽ ലാഭം വർധിക്കും. പഠനത്തിന് അനുകൂല സാഹചര്യം ഉണ്ടാകും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ മികവ് തെളിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധം ഭാവിയിൽ ഗുണം ചെയ്യും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആഗ്രഹിച്ച പദ്ധതികൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിനം. ബിസിനസിൽ പ്രതീക്ഷിച്ചതിലും നല്ല പുരോഗതി ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക കാര്യങ്ങളി ൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. പ്രധാന കരാറുകൾ വിജയകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക രംഗത്ത് അംഗീകാരം വർധിക്കും. സംരംഭ വികസനത്തിന് അനുകൂല സാഹചര്യം ഉണ്ടാകും. ബിസിനസ് വികസനത്തിന് നല്ല അവസരങ്ങൾ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ ജോലിയിൽ പ്രവേശിക്കും. പ്രധാനപ്പെട്ട ഒരു തീരുമാനം അനുകൂല ഫലം നൽകും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. സാമ്പത്തിക പുരോഗതി നേടും.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍