DAILY HOROSCOPE 
Astrology

Today's Rashi Phalam June 5|പുതിയ അവസരങ്ങൾ, ജോലിയിൽ ഉയർച്ച

ഇന്നത്തെ നക്ഷത്രഫലം – 5-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ പുരോഗതി ഉണ്ടാ കും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവി ശ്വാസം വർധിപ്പിക്കും. വീട് മോടി പഠിപ്പിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം അനു കൂലമായി തീരും. പുതിയ ആളുകളുമായി പരിച യം സ്ഥാപിക്കാൻ അവസരം ലഭിക്കും. യാത്രകൾ ഗുണകരമാകും. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സ ന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തു ക്കളുടെ സഹായം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. കുടും ബ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാ കും.ആത്മീയ കാര്യങ്ങളിൽ കൂടു തൽ താൽപര്യം തോന്നും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പ്രിയപ്പെട്ടവരിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.സാമ്പ ത്തിക സ്ഥിതി മെച്ചപ്പെടും.പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ നേട്ടം കൈവ രും. കുടുംബത്തിൽ ഐക്യം വർധിക്കും.യാത്രക ൾ വഴി പ ബിസി നസ് വികസിപ്പിക്കും. മക്കളിൽ നിന്നും സന്തോഷ വാർത്ത കേൾക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. കലാപരമായ ക ഴിവുകൾ പ്രകടിപ്പിക്കാൻ സാഹചര്യം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരും. സുഹൃത്തുക്കളുമായി ഒത്തുകൂടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടും ബത്തിൽ സമാധാനകരമായ അന്തരീക്ഷം നില നിൽക്കും. പഴയ ആശങ്കകൾ വിട്ടുമാറും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഠനകാര്യങ്ങളിൽ മികച്ച മുന്നേറ്റം കൈവരും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ബന്ധങ്ങൾ ജീവിതത്തിൽ ഗുണകരമാകും. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളിൽ നിന്ന് സഹകരണം ലഭിക്കും. സാമൂഹിക രംഗത്ത് അംഗീകാരം വർധിക്കും. യാത്രകൾ സന്തോഷം നൽകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ അനുഭവപ്പെടും. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ ജോലിയിൽ പ്രവേശിക്കും. കേൾക്കാൻ ഇടയാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

പങ്കാളിയിൽ നിന്നും ഒരു സന്തോഷവാർത്ത കേ ൾക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും.

Daily Horoscope June 5 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഡി കെ ശിവകുമാറിന് തുടക്കത്തിലേ അഗ്നിപരീക്ഷ, ചോദിച്ച വകുപ്പ് ലഭിച്ചില്ല, 'രാജി ഭീഷണി'യുമായി മന്ത്രി

'എന്ത് കലക്ടര്‍ ആണ്, മഴ പെയ്യുന്നത് കണ്ടൂടെ...അവധി കൊടുത്തൂടെ കുട്ട്യോള്‍ക്ക്!' കലക്ടര്‍മാരുടെ പേജുകളില്‍ കമന്റ് മഴ

SCROLL FOR NEXT