ഇന്നത്തെ നക്ഷത്രഫലം horoscope  ഡോ. പി. ബി. രാജേഷ്
Astrology

ധനസ്ഥിതി പുരോഗമിക്കും; പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകും

ഇന്നത്തെ നക്ഷത്രഫലം – 9-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും.സാമ്പത്തിക പുരോഗ തി ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വാഹനം വാങ്ങാൻ കഴിയും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഭൂമി സംബന്ധമായ ഇടപാടുകളിൽ അപകരമായി നടത്തും.യാത്രകൾ ഗുണകരമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേ ട്ടം പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള സഹകരണം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പരീക്ഷയിൽ മികച്ച വിജയം നേടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ ഐക്യം വർധിക്കും. ദീർഘകാല മായി ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാകും. യാത്ര സന്തോഷകരമാകും . പുതിയ ആളുകളുമായി പരിചയം വർധിക്കും. ചിലവ് ചുരുക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമൂഹിക രംഗ ത്ത് അംഗീകാരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും. ചിലവ് കൂടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾ ഗുണകരമാകും. കുടുംബാംഗങ്ങളു മായി കൂടുതൽ സമയം ചെലവഴിക്കും. അപ്പോയി ൻമെന്റ് ഓർഡർ ലഭിക്കും. ആരോപണങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷക രമായ വാർത്തകൾ കേൾക്കും. ആത്മവിശ്വാസം വർധിക്കും. ബിസിനസ് കൂടുതൽ ലാഭകരമാകും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലിയിൽ ഉയർച്ച നേടും. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്ത് തീർക്കും

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽ ക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകും.ധനസ്ഥിതി പുരോഗമിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ വ്യാപാരം ആരംഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ ജോലിയിൽ പ്രവേ ശിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ രൂപപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

daily horoscope june 9 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല, നില തൃപ്തികരം; ആരോഗ്യ മന്ത്രി ചൊവ്വാഴ്ച ജില്ലയിലെത്തും

'എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഈ സാഡിസ്റ്റുകള്‍ വരും, പോയിനെടാ നാറികളേ, മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ എന്നു പറയാന്‍ കഴിയില്ലല്ലോ'

ആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ പിടികൂടിയത് 1.13 കിലോഗ്രാം എംഡിഎംഎ

SCROLL FOR NEXT